ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിക്കുന്ന ഏജന്റ് സിനിമയുടെ മലയാളം ട്രെയിലർ റിലീസ് ചെയ്തു. തെലുങ്കിനൊപ്പം മലയാളത്തിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. നേരത്തെ പുറത്തിറങ്ങിയ തെലുങ്ക് ട്രെയിലറിൽ മമ്മൂട്ടിയുടെ ശബ്ദം പൂർണമായി ഉപയോഗിക്കാൻ സാധിച്ചിരുന്നില്ല. ഡബ്ബിങ് പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ട്രെയിലർ റിലീസ് ആകുകയും പകരം മറ്റൊരാൾ ഡബ്ബ് ചെയ്യുകയുമായിരുന്നു. ഇപ്പോൾ ഡബ്ബിങ് പൂർത്തിയായി കഴിഞ്ഞു. തെലുങ്കിലും മമ്മൂട്ടി തന്നെയാണ് തന്റെ കഥാപാത്രത്തിന് ശബ്ദം നൽകുന്നത്.എന്നാൽ ഇത് ഏലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ആയിരുന്നു നടന്നിരുന്നത് , വേൾഡ് വൈൽഡ് ആയി 1200 സ്‌ക്രീനിൽ ആണ് ഈ ചിത്രം റിലീസ് ചെയ്തത് ഒരു പാൻ ഇന്ത്യൻ ചിത്രം ആയി തന്നെ റിലീസ് ചെയ്യും ,
പ്രേക്ഷകരും ആരാധകരും വലിയ ഒരു പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം ആണ് ഇത് , വലിയ രീതിയിൽ ഉള്ള പ്രെമോഷൻ തന്നെ ആയിരുന്നു നടന്നിരുന്നത് , എന്നാൽ ഈ പ്രെമോഷൻ ഒന്നും ചിത്രത്തിന്റെ ബുക്കിങ്‌ൽ കാണാൻ കഴിഞ്ഞില്ല എന്നു താനെ ആണ് പറയുന്നത് , വളരെ മോശം ആയ അസ്വാൻസ് ബുക്കിംഗ് ആണ് നടന്നത് , മമ്മൂട്ടി ഈ ചിത്രത്തിൽ ഉണ്ടായിട്ടും ചിത്രത്തിന് വലിയ ഒരു ഓളം ഉണ്ടാകാൻ കഴിഞ്ഞിട്ടില്ല , 80 ലക്ഷം രൂപക്ക് ആണ് കേരള റൈറ്സ് ഏറ്റെടുത്തിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക