കഴിഞ്ഞ ദിവസം മലയാള സിനിമയിൽ നിന്നും ഒരു അതുല്യ കലാകാരൻ കൂടി വിടാൻവാങ്ങി എന്ന വാർത്ത വളരെ വിഷമത്തിൽ തന്നെ ആണ് എല്ലാവരും കേട്ടത് ,എന്നാൽ മരണനാധാര ചടങ്ങിൽ പല പ്രമുഖരും വരാതിരുന്നത് മാമുക്കോയയോടുള്ള അനാദരവായി എന്നും വിനു പറഞ്ഞു. എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നു എന്നും താൻ എറണാകുളത്ത് പോയി മരിക്കാൻ ശ്രമിക്കുമെന്നും വി.എം. വിനു പരിഹസിച്ചു.പല പ്രമുഖരും സംവിധായകരും വന്നില്ല. ഒരു കുട്ടിയും മാമുക്കോയയെ തിരിഞ്ഞുനോക്കിയില്ല, സത്യൻ അന്തിക്കാട് ഒഴികെ. മാമുക്കോയയെ ഉപയോഗിച്ച എത്ര സിനിമാക്കാർ ഉണ്ട്. അവരുടെ സിനിമകളുടെ വിജയത്തിന് അദ്ദേഹത്തിനും പങ്കില്ലേ. ഇത് വളരെ നീചമായ പ്രവർത്തിയാണ് എനിക്ക് തോന്നിയത്. മാമുക്കോയയുടെ മരണത്തെ സിനിമ മേഖല അർഹിച്ച പ്രാധാന്യം നൽകിയില്ല എന്ന വിമർശനവും ഉയരുന്നുണ്ട്.
സിനിമയിലെ താരരാജാക്കന്മാരും സംവിധായകരും ഒന്നും മരണാനന്തര ചടങ്ങിൽ എത്തിയിരുന്നില്ല. അർഹിച്ച ബഹുമതിയോടെ നാട് അദ്ദേഹത്തിന് വിട നൽകുമ്പോൾസിനിമമേഖലയിൽ നിന്നും ചുരുക്കം ചിലർ മാത്രമേ എത്തിയുള്ളു എന്നത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. മമ്മൂട്ടി മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് എന്നിവരൊന്നും സംസ്‌കാരചടങ്ങിൽ എത്തിയിരുന്നില്ല,, ലാലേട്ടൻ മാമുക്കോയയുടെ വിയോഗത്തിൽ പറഞ്ഞത് ആണ് ഇപ്പോൾ ശ്രെധ നേടുന്നത് , മലയാള സിനിമാക് വലിയ ഒരു നഷ്ടം തന്നെ ആണ് എന്നാണ് പറയുന്നത് , ദൂരെ ദൂരെ എന്ന സിനിമയിൽ ആണ് ഒന്നിച്ചു അഭിനയിച്ചതു എന്നും മോഹൻലാൽ പറയുന്നു , മാമുക്കോയയുടെ വിയോഗത്തിൽ മോഹൻലാൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു കൂടുതൽ അറിയാൻ വീഡിയോ കാണുക ,