അഖിൽ അക്കിനേനി ചിത്രം ഏജന്റി ലെ മമ്മൂട്ടിയുടെ പ്രകടനത്തിനായി ആകാംക്ഷയോടെ കാത്തിരിപ്പാണ് ആരാധകർ. കേണൽ മഹാദേവനെന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. സിനിമയുടെ ടീസറുകളിലും പോസ്റ്ററുകളിലും സ്റ്റൈലിഷ് ലുക്കിലെത്തുന്ന മമ്മൂട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ സിനിമയുടെ കേരള റിലീസിനായി ഗംഭീര പ്രചാരണമാണ് അണിയറക്കാർ ഒരുക്കുന്നത്. കോഴിക്കോട് നഗരത്തിലെ എആർസി കോറണേഷൻ തിയറ്ററിൽ മമ്മൂട്ടിയുടെ അൻപത് അടി ഉയരത്തിലുള്ള കട്ടൗട്ട് ആണ് ചിത്രത്തിന്റെ വിതരണക്കാരായ യൂലിൻ പ്രൊഡക്‌ഷൻസ് ഉയർത്തിയത്. എന്നാൽ ചിത്രം മികച്ച അഭിപ്രയം തന്നെ ആണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത് കേരളത്തിൽ നിന്നും നല്ല രീതിയിൽ ഉള്ള റിപ്പോർട്ടുകളും മികച്ച ഒരു കളക്ഷനും ചിത്രം സ്വന്തം ആക്കി തുടരുന്നു ,
മമ്മൂട്ടിയുടെ തെലുങ്കിലെ ഏറ്റവും ബ്രമാണ്ട സിനിമ എന്നു വിശേഷിപ്പിക്കാൻ കഴിയുന്നത് ഏജന്റ് എന്ന സിനിമ തന്നെ ആണ് , ഒരു ത്രില്ലെർ ഗാനത്തിൽ പെടുന്ന ചിത്രം ആക്ഷന് പ്രാധാന്യം ചെയ്തു ഒരുക്കിയ ചിത്രം ആണ് , തെലുങ്കിലും മികച്ച ഒരു അഭിപ്രായം താനെ ആണ് , നാലുവർഷത്തിനു ശേഷം ആണ് തെലുങ്കിൽ മമ്മൂട്ടി അഭിനയിക്കുന്നത് എന്ന് പറഞ്ഞു കൊണ്ട് തന്നെ വലിയ ഒരു പ്രതീക്ഷ തന്നെ ആണ് ചിത്രത്തിന് ഉണ്ടായിരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,