മലയാള സിനിമ ലോകത്തെ കുടുംബ ചിത്രങ്ങളുടെ സംവിധായകൻ ആയ സത്യൻ അന്തിക്കാടിന്റെ മകനായ അനൂപ് സത്യന്റെ രണ്ടാമത്തെ ചിത്രത്തിന്റെ അപ്ഡേറ്റുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം ഒരുക്കുന്ന ഒരു ചിത്രം ആണ് ഇത് അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ മോഹൻലാൽ ആണ് നായകൻ എന്ന് നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു. ചിത്രത്തിൻറെ പുതിയ അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മേയിൽ തുടങ്ങും എന്നാണ് ഇപ്പോൾ അറിയുന്നത്.റോഡ് മൂവീ ഗണത്തിൽ വരുന്ന സിനിമയാണ് അണിയറയിൽ ഒരുങ്ങാൻ പോകുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ദക്ഷിണേന്ത്യയിൽ നിന്ന് ഉത്തരേന്ത്യയിലേക്കുള്ള ഒരു യാത്രയാണ് സിനിമയുടെ പ്രമേയം.
ഈ ചിത്രത്തിലൂടെ ഒരിട വേളയ്ക്കു ശേഷം അഭ്രപാളിയിൽ സൂപ്പർ താര ജോഡികളായ ശോഭന, മോഹൻലാൽ കൂട്ടു കെട്ട് വീണ്ടും കാണാൻ കഴിയുന്നതിലുള്ള ആവേശത്തിലാണ് സിനിമ ആസ്വാദകർ. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ഒരിടവേളയ്ക്കു ശേഷം ശോഭന വീണ്ടും സിനിമ ലോകത്തേക്ക് തിരിച്ചെത്തിയത്.എന്നാൽ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യം ആണ് ഇപ്പോൾ ശ്രെധ നേടുന്നത് ഉടൻ ഈ ചിത്രം ഉണ്ടാവും എന്നും പറയുന്നു പ്രേക്ഷകർ വലിയ ഒരു ആവേശത്തിൽ താനെ ആണ് ഈ വാർത്തകൾ എല്ലാം ഏറ്റെടുത്തിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,