സ്വന്തം മകന്റെ കൊലയാളിയെ കോടതിമുറിയിൽ കണ്ടപ്പോൾ ഒരമ്മ ചെയ്തത് കണ്ടോ സ്വാഭാവികം ആയും പ്രതിക്ക് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും വലിയ ശിക്ഷ തന്നെ ആണ് വാങ്ങികൊടുക്കാറുള്ളത് എന്നാൽ അങ്ങിനെ അല്ല ഇവിടെ നടന്നത് വളരെ വേദനിപ്പിക്കുന്ന ഒരു രംഗം താനെ ആണ് ഇവിടെ നടന്നത് ഇത് കാണുന്നവർക്ക് വളരെ അതികം വിഷമം തോന്നിക്കുന്ന ഒരു കര്യം തന്നെ ആണ് , എന്നാൽ റുഖിയ എന്ന ‘അമ്മ ചെയ്തത് ഇവരുടെ മകൻ സുലൈമാൻ 2015 ജൂൺ 28 ന് കൊല്ലപ്പെടുകയായിരുന്നു ഭക്ഷണം വാങ്ങി വീട്ടിലേക് പോവുകയായിരുന്ന സുലൈമാനെ മൂന്ന് യുവാക്കൾ ചേർന്ന് കൊലചെയ്തു , സുലൈമാന്റെ കൈയിൽ ഉണ്ടായിരുന്ന പണവും ഭക്ഷണവും അക്രമികൾ കൊണ്ട് പോവുകയും ചെയ്തു ,
എന്നാൽ ഈ സംഭവത്തിൽ മൂന്ന് പ്രതികളും പോലീസ് അറസ്റ് ചെയുകയും ചെയ്തു , എന്നാൽ പിന്നീട് രണ്ടു വർഷത്തിന് ശേഷം കേസിന്റെ വിധി പറയുന്ന ദിവസം കോടതിയിൽ നടന്ന രംഗങ്ങൾ ആണ് ഇത് , സുലൈമാന്റെ മാതാവ് റുഖിയ എത്തിയിരുന്നു , വധ ശിക്ഷ ലഭിക്കാൻ ഇരുന്ന കൊലയാളികളുടെ അടുത്ത ഈ ‘അമ്മ പറഞ്ഞ കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ വളരെ വെസനാജനകമായി തന്നെ ആണ് ഈ കാര്യങ്ങൾ കാണാൻ കഴിയു കൂടുതൽ അറിയാൻ വീഡിയോ കാണുക ,