ബാല തിരിച്ചെത്തി പ്രേക്ഷകരോട് നന്ദി പറഞ്ഞപ്പോൾ

മലയാള സിനിമ നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എല്ലാവരെയും വളരെ അതികം വിഷമിപ്പിച്ചു ഒരു കാര്യം തന്നെ ആയിരുന്നു . കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തേടിയത്. രണ്ടു മാസമായി ആശുപത്രി വാസത്തിലായിരുന്നു ബാല. ആശുപത്രിയിലായിരിക്കെ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ താരം ഒരു വീഡിയോയും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ പൂർണ ആരോഗ്യവാനായി എത്തി തന്റെ ആരാധകരോട് നന്ദി അറിയിക്കുകയാണ് ബാല. ഫെയ്സ്ബുക്ക് പേജിലൂടെയാണ് ബാല വീഡിയോ പങ്കുവച്ചത്.ഏകദേശം രണ്ടു മാസമായി ഞാൻ എന്റെ ആരാധകരോട് സംസാരിച്ചിട്ട്. നേരിട്ടു വന്ന് സംസാരിക്കണമെന്ന് തോന്നിയതു കൊണ്ടാണ് ഇപ്പോൾ ഇങ്ങനൊരു വീഡിയോ പങ്കുവയ്ക്കുന്നത്. എല്ലാവരുടെയും ആത്മാർത്ഥമായ സ്നേഹവും പ്രാർത്ഥനയും കൊണ്ട് ജീവിതം നല്ല രീതിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചു. ജീവിതത്തിൽ ജയിക്കാൻ പറ്റാത്ത ഒരു കാര്യം സ്നേഹമാണ്.

എന്നെ ഇത്രയധികം ആളുകൾ സ്നേഹിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത് ആ നാലാം തീയതിയാണ്. എന്റെ 40-ാം പിറന്നാൾ ദിവസമായിരുന്നു അന്ന് എന്നും പറയുന്നു , കഴിഞ്ഞ ഒന്നു രണ്ടു മാസത്തോളമായി വിഷമം നിറഞ്ഞ അവസ്ഥയായിരുന്നു. ഒരുപാട് പേർ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചു, ചിലർ ഫോൺ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. എല്ലാവർക്കും ഒരുപാട് നന്ദി. ഇപ്പോൾ പേടിക്കേണ്ട അവസ്ഥയെല്ലാം മാറിയിരിക്കുന്നു. എന്നുംപറയുഞ്ഞു , എന്നാൽ ഇത് എല്ലാം ഏറ്റെടുക്കുകയും ചെയ്തു പ്രേക്ഷകരും ആരാധകരും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →