മലയാള സിനിമയിൽ അഭിനേതാവായും സംവിധായകനായും തിളങ്ങിയ താരമാണ് കലാഭവൻ ഷാജോൺ. മിമിക്രി കലാകാരനായാണ് തൻ്റെ കലാജീവിതം തുടങ്ങുന്നത്. ആദ്യമൊക്കെ ചെറിയ ചെറിയ വേഷങ്ങളിലൂടെ എത്തുകയും ഹാസ്യ വേഷങ്ങൾ ചെയ്ത് പ്രേകഷകരുടെ കൈയ്യടി നേടിയ താരം കൂടിയാണ്. ദിലീപിൻ്റെയൊപ്പമുള്ള മൈ ബോസ് എന്ന ചിത്രത്തിലാണ് മുഴുനീള ഹാസ്യ വേഷം ചെയ്തത്. അതിന് ശേഷം ചെയ്ത
‘ദൃശ്യം എന്ന സിനിമയിലെ സഹദേവനായി എത്തിയതോടെയാണ് ഷാജോണിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. ദൃശ്യം എന്ന സിനിമയിൽ മികച്ച ഒരു വേഷം താനെ ആണ് തരാം ചെയ്തത് , എന്നാൽ ദൃശ്യം 3 എന്ന ചിത്രത്തിൽ ഷാജോൺ എത്തുമ്പോൾ വില്ലൻ ആയി തന്നെ ആണ് എത്തുന്നത് എന്നു പറയുകയാണ് , സഹദേവൻ എന്ന പോലീസ് ആയി തന്നെ വീണ്ടും ഏതാണ് പോവുന്നു എന്നും പറയുന്നു , വളരെ ശക്തനായ ഒരു കഥാപാത്രം തന്നെ ആയിരുന്നു ഷാജോൺ ചെയ്തിരുന്നത് , എന്നാൽ ആ സിനിമയെ കുറിച്ചും സിനിമയിൽ അഭിനയിച്ച അനുഭവങ്ങളും പങ്കുവെക്കുകയാണ് താരം കൂടുതൽ അറിയാൻ വീഡിയോ കാണുക ,
