ഇനി മോഹൻലാൽ സിനിമകൾ തന്നെ വരണം കേരള ബോക്സ് ഓഫീസിൽ തകർക്കാൻ

ഇതരഭാഷാ ചിത്രങ്ങൾക്ക് മുൻപുതന്നെ വലിയ ആരാധകരുള്ള സംസ്ഥാനമാണ് കേരളം. മലയാളചിത്രങ്ങൾ പോലെ തന്നെയാണ് തമിഴ് സിനിമകളും ഇവിടെ സ്വീകരിക്കപ്പെടാറ്. മണിരത്നത്തിൻ്റെ സ്വപ്ന സാക്ഷാത്കാരമായ പൊന്നിയിൻ സെൽവൻ ‘ രണ്ടാം ഭാഗത്തിന് ലോകമെമ്പാടും സിനിമാ പ്രേമികളിൽ നിന്നും വൻ സ്വീകരണമാണ് ലഭിച്ചിരിക്കുന്നതെന്ന് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒന്നാം ഭാഗമായ ‘ പി എസ് 1 ‘- നേക്കാൾ പ്രേക്ഷക പ്രീതി നേടി വിജയ കുതിപ്പ് നടത്തുകയാണ് ‘ പി എസ് 2 ‘. ചിത്രം റിലീസ് ചെയ്ത് രണ്ടു ദിവസം കൊണ്ട് തന്നെ ആഗോള തലത്തിൽ കളക്ഷനിൽ നൂറു കോടി പിന്നിട്ട് പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കയാണ് .

ലോകത്താകമാനമായി രണ്ടു ദിവസത്തെ ഗ്രോസ്സ് കളക്ഷൻ 109.6 കോടിയാണ്. എന്നാൽ മലയാളത്തിൽ നിന്നും ഇറങ്ങിയ ചിത്രം ആണ് പാച്ചുവും അത്ഭുതവിളക്കും , എന്നാൽ മികച്ച ഒരു കളക്ഷൻ നേടാൻ ചിത്രത്തിന് കഴിഞ്ഞില്ല , അന്യ ഭാഷയിൽ ഇറങ്ങിയ പൊന്നിയൻ സെൽവൻ 2’ എന്ന ചിത്രം വലിയ ഒരു ആശ്വാസം താനെ ആണ് തിയേറ്റർ ഉടമകൾക്ക് നൽകിയത് , എന്നാൽ ഇനി എപ്പോളാണ് കേരള ബോക്സ് ഓഫീസിൽ ഇങ്ങനെയൊരു മലയാള ചിത്രം വരുന്നത് എന്നാണ് എല്ലാവരുടെയും ചോദ്യം , എന്നാൽ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് മോഹൻലാൽ ചിത്രങ്ങൾ താനെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക https://youtu.be/rCx1Vacn7TI

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →