സ്വർണക്കടത്തു പോലീസ് പിടിച്ചപ്പോൾ കണ്ടകഴ്ച

നമ്മളുടെ നാട്ടിൽ സ്വർണക്കടത്തു നമ്മള് കണ്ടിട്ടുള്ള ഒരു കാര്യം തന്നെ ആണ് എന്നാൽ കൂടുതൽ ആയി കാണുന്നത് എയർ പോർട്ടുകളിൽ ആണ് , മൃദുവും തിളക്കമുള്ളതുമായ മഞ്ഞലോഹമാണ് സ്വർണ്ണം. വിലയേറിയ ലോഹമായ സ്വർണം, നാണയമായും ആഭരണങ്ങളായും മനുഷ്യൻ ഉപയോഗിക്കുന്നു. ചെറിയ കഷണങ്ങളും തരികളുമായി സ്വതന്ത്രാവസ്ഥയിൽത്തന്നെ പ്രകൃതിയിൽ ഈ ലോഹം കണ്ടുവരുന്നു. ലോഹങ്ങളിൽ വച്ച് ഏറ്റവും നന്നായി രൂപഭേദം വരുത്താവുന്ന ലോഹമാണ് സ്വർണ്ണം. വളരെ അതികം വിലപിടിപ്പുള്ളതാണ് ഇത് എന്നാൽ ഇട്ടു വിദേശ രാജ്യങ്ങളിൽ നിന്നും ആണ് കൊണ്ട് വരുന്നത് ,

പല മാർഗത്തിലൂടെ ഇത് നാട്ടിലേക്ക് കടത്തുന്നവർ ഉണ്ട് എന്നാൽ ഇവിടെ ഒരു വചനത്തിന്റെ ടയറിൽ സ്വർണം ഒളിപ്പിച്ചു കടത്തുന്ന ഒരു മാർഗം ആണ് ഇത് , എന്നാൽ പോലീസ് സംശയം തോന്നി പിടിച്ചത് ആണ് ഇത് , ടയർ മുടിച്ചു അതിന്റെ ഉള്ളിൽ നിന്നും സ്വർണം എടുക്കുന്നത് വീഡിയോയിൽ കാണാൻ കഴിയും , നിരവധി സ്വർണം ആണ് ആ ടയറിന്റെ ഉള്ളിൽ ഉണ്ടായിരുന്നത് കോടികൾ വിലമതിക്കുന്ന സ്വർണ ബിസ്‌ക്കറ്റുകൾ ആണ് ഉള്ളത് എന്നാൽ ഇതുപോലെ നിരവധി കലകടത്തുകൾ ആണ് ദിനം പ്രതി നടന്നുകൊണ്ടിരിക്കുന്നത്, കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →