സിനിമാജീവിതം നിർത്തേണ്ടിവന്ന ചെറുപ്പക്കാർ ഇവർ

മലയാള സിനിമ നടൻമാരായ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗമിനും സിനിമയിൽനിന്ന് വിലക്ക്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് വിവിധ സിനിമാ സംഘടനാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇരുവർക്കുമെതിരെ നിരവധി പരാതികൾ ലഭിച്ചെന്നും ‘അമ്മ’ പ്രതിനിധികൾകൂടി ഉൾപ്പെട്ട യോഗത്തിലാണ് വിലക്കാൻ തീരുമാനിച്ചതെന്നും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയതുമാണ് ചെറുപ്രായത്തിൽ തന്നെ സിനിമ ജീവിതത്തിൽ നിന്നും വിശ്രമിക്കാൻ ഭാഗ്യം ലഭിച്ചവർ ആണ് ഇരുവരും , ലഹരി മരുന്ന് ഉപയോഗിക്കുന്ന ഒരുപാട് പേർ സിനിമയിലുണ്ട്. പലരെക്കുറിച്ചും പരാതികളില്ലാത്തതിനാലാണ് അവരുടെ പേരുകൾ ഇപ്പോൾ പറയാത്തത്.

പണ്ട് ഒളിച്ചും പാത്തും പതുങ്ങിയുമൊക്കെയായിരുന്നു ഉപയോഗം. ഇപ്പോൾ പരസ്യമായാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇവർ ബോധമില്ലാതെ പലതും ചെയ്ത് കൂട്ടിയാൽ അതിന് ഉത്തരവാദിത്തം മുഴുവൻ സിനിമ സംഘടനകൾക്കാണ്. പലരുടെയും പേരുകൾ സർക്കാറിന് കൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, ആ പേരുകൾ പരസ്യപ്പെടുത്തിയിട്ടില്ല. ഇവരെ കുറിച്ച് പരാതികൾ ഉയരുന്നതിനു പിന്നാലെ ആണ് ഇങ്ങനെ ഒരു തീരുമാനം എന്നാൽ ഈ തീരുമാനത്തിൽ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധി പ്രമുഖർ രംഗത്ത് വന്നിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →