അഖിൽ അക്കിനേനി മമ്മൂട്ടി ചിത്രം ഏജന്റി ന്റെ പരാജയത്തിൽ പ്രതികരിച്ച് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ അനിൽ സുൻകര. നല്ലൊരു തിരക്കഥയില്ലാതെ പടം തുടങ്ങിയത് വലിയ അബദ്ധമായിരുന്നു. എല്ലാ തെറ്റുകളും തങ്ങളുടെ ഭാഗത്താണ്, ബിഗ് ബഡ്ജറ്റിൽ പുറത്തു ഇറങ്ങി ബോക്സ് ഓഫീസിൽ വലിയ പരാജയം തന്നെ ആയിരുന്നു ഈ ചിത്രം . വൻ വിജയം നേടുമെന്ന് കരുതി. എന്നാൽ അക്കാര്യത്തിൽ ഞങ്ങൾ പരാജയപ്പെട്ടു. നല്ലൊരു സ്‌ക്രിപ്റ്റ് ഇല്ല. കൂടാതെ മറ്റു പ്രശ്നങ്ങളും. ഒഴിവു കഴിവുകളൊന്നും പറയുന്നില്ല.” മമ്മൂട്ടി റോ ചീഫ് കേണൽ മേജർ മഹാദേവനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം ‘ഏജന്റി’ന്റെ പരാജയത്തിൽ പ്രതികരണവുമായി നിർമാതാക്കളിൽ ഒരാളായ അനിൽ സുൻകര. നല്ലൊരു തിരക്കഥയില്ലാതെ പടം തുടങ്ങിയത് വലിയ അബദ്ധമായിരുന്നു. എല്ലാ തെറ്റുകളും ഞങ്ങളുടെ ഭാഗത്ത് നിന്നാണെന്ന് അറിയാം.
എന്നാൽ സിനിമ പുറത്തു ഇറങ്ങിയപ്പോൾ മുതൽ മമ്മൂട്ടി ഈ ചിത്രത്തിൽ ഏതാണ് ഒന്നിച്ചു എന്നാണ് മലയാള സിനിമ പ്രേക്ഷകർ ചോദിക്കുന്നത് , 80 കോടിരൂപ ആണ് ചിത്രത്തിന്റെ നിർമാണ ചെലവ് , എന്നാൽ അതുകൊണ്ടു തന്നെ വലിയ സാമ്പത്തിക നഷ്ടം ആണ് നിർമാതാക്കൾക്ക് ഉണ്ടായിരിക്കുന്നത് , എന്നാൽ ഏജന്റ് എന്ന ചിത്രത്തിലൂടെ ലാഭം ഉണ്ടാക്കിയവരെ ആണ് മമ്മൂട്ടിയും , വാകാന്ത് വംശി എന്നിവർ ആണ് , ഏജന്റ് എന്ന ചിത്രത്തിൽ മാമൂട്ടി പ്രതിഫലം ആയി 16 കോടി രൂപ ആണ് വാങ്ങിയത് , എന്നാൽ ഇവർക്ക് മാത്രം ആണ് വലിയ നേട്ടം ഉണ്ടായതു , എന്നാൽ പ്രേക്ഷകരെ തൃപ്തി പെടുത്തുന്ന ഒന്നും ചിത്രത്തിൽ ഇല്ലായിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,