നമ്മളുടെ നാട്ടിൽ ഇന്നത്തെ കാലത്തേ പലരും മയക്കുമരുന്നിനും കഞ്ചാവിനും അടിമകൾ ആയി നിരവധി ചെറുപ്പക്കാർ ആണ് ഉള്ളത് , എന്നാൽ അതുമാത്രം അല്ല ഈ കഞ്ചാവും mdmA എന്നിവ എല്ലാം അതായതു ലഹരിമരുന്നുകൾ എല്ലാം നമ്മളുടെ നാട്ടിലേക്ക് കടത്തുന്നതും ഏലാം നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ഒന്ന് തന്നെ ആണ് ദിനം പ്രതി ഓരോരുത്തരെ ആണ് മയക്കുമരുന്നും ലഹരികേസ്സിലും പിടിക്കുന്നത് എന്നാൽ ഇത് വളരെ വലിയ ഒരു കുറ്റം തന്നെ ആണ് , എന്നാൽ ചെറിയ പിള്ളാര് മുതൽ വലിയ ആളുകൾ വരെ ഈ ഒരു മയക്കുമരുന്നും ലഹരിയും കടത്തുന്ന സാങ്കതിൽ സജീവം ആയി നിൽക്കുന്നുണ്ട് ,
എന്നാൽ അങിനെ ഉള്ള ഒരു യുവാവിനെ കൈയോടെ പൊക്കിയിരിക്കുകയാണ് പോലീസ് , ലഹരി കടത്തുന്ന ഒരു യുവാവിനെ ആണ് ഇങനെ പോലീസ് പിടിച്ചത് കാലിൽ കെട്ടിവെച്ചു ആണ് ലഹരി കടത്തുന്നത് , ആർക്കും സംശയം തോന്നാത്ത രീതിയിൽ ലഹരി കടത്തിയ ആളുകളെ പോലീസ് പിടിച്ചത് സർവസാധാരണം ആണ് , എന്നാൽ പോലീസ് പിടിച്ചു ഉണ്ടായ ഒരു സംഭവം ആണ് ഇത് , ലഹരി കടത്താൻ പല മാർഗങ്ങൾ ആണ് ഉപയോഗിക്കാറുള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക , https://youtu.be/uoaBLrXWizg