ഷുഗർ വെറും 3 മിനിറ്റ് കൊണ്ട് കുറക്കാം

പ്രമേഹം, ഷുഗർ പഞ്ചാരേടെ അസുഖം പേരെന്ത് വിളിച്ചാലും ജീവിതശൈലിരോഗങ്ങളുടെ ഈ രാജാവിനെ വറുതിയിൽ നിർത്താൻ പ്രധാനവഴികൾ ശരിയായ ഭക്ഷണശീലം, വ്യായാമം, കൃത്യമായി മരുന്നുകൾ കഴിക്കുക, നിശ്‌ചിതമായ ഇടവേളകളിൽ ഡോക്‌ടറെ കണ്ട്‌ ചികിത്സയുടെ പുരോഗതി വിലയിരുത്തുക എന്നിവയെല്ലാമാണെന്ന്‌ നമുക്കറിയാം. എന്നാലും പഞ്ചാരക്കുട്ടൻമാർക്ക്‌ മധുരം മാത്രം ഒഴിവാക്കിയാൽ ഷുഗർ കുറയുമോ എന്ന്‌ തുടങ്ങി എന്ത് കഴിക്കാം കഴിച്ചൂട എത്ര കഴിക്കണം എന്നിങ്ങനെ ഭക്ഷണകാര്യം അടിമുടി സംശയമാണ്‌ .നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ ശരീരം ഊർജത്തിനായി ഗ്ലൂക്കോസ്‌ രൂപത്തിലാണ്‌ ഉപയോഗിക്കുന്നത്‌. ആവശ്യത്തിലധികം ഗ്ലൂക്കോസ്‌ ഉണ്ടായാൽ അതിനെ ഗ്ലൈക്കോജനാക്കി മാറ്റാൻ പാൻക്രിയാസ്‌ ഉൽപാദിപ്പിക്കുന്ന ഹോർമോണായ ഇൻസുലിൻ ഓടിപ്പാഞ്ഞെത്തും.

പാൻക്രിയാസിലെ ബീറ്റ കോശങ്ങളാണ്‌ ഇതിന്‌ പിന്നിൽ. അവർ പണി മുടക്കുന്നിടത്ത്‌ ഇൻസുലിന്റെ അളവ്‌ കുറയും, രക്തത്തിൽ ഗ്ലൂക്കോസ് ചുമ്മാ തേരാപാരാ ഓടാൻ തുടങ്ങും. ഒട്ടേറെ ഘടകങ്ങളുള്ള പഞ്ചാരവെള്ളമായി മാറുന്ന രക്തം രക്തക്കുഴലുകളിലൂടെ ഓട്ടം തുടങ്ങും. എന്നാൽ ഇത് പിന്നീട് പ്രമേഹം ആയി മാറുകയും ചെയ്യും , എന്നാൽ നമ്മൾക്ക് വരുന്ന ഈ പ്രമേഹം നമ്മൾക്ക് മാറ്റി എടുക്കാനും കഴിയും , ഷുഗർ വെറും 3 മിനിറ്റ് കൊണ്ട് കുറക്കാം എന്നാൽ ആ രീതിയെ കുറിച്ച് ആണ് ഈ വീഡിയോ വളരെ വേഗത്തിൽ തന്നെ നമ്മളുടെ ഷുഗർ കുറക്കാനും കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/zfnWg_26NLk

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →