കണ്ണിന്റെ ലെൻസ് അതാര്യമാകുന്നതു മൂലം ക്രമേണ കാഴ്ച മങ്ങുന്ന രോഗമാണ് തിമിരം. ലെൻസ് ഭാഗികമായോ പൂർണമായോ അതാര്യമാകുന്നതു മൂലം പ്രകാശം കടന്നു പോകുന്നത് തടസപ്പെടുന്നു. വാർദ്ധക്യസഹജമായാണ് കൂടുതലും ഈ രോഗമുണ്ടാകുന്നത്. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ തിമിരവളർച്ച ത്വരിതപെടുത്തും. ചികിൽസിച്ചില്ലെങ്കിൽ ക്രമേണ കാഴ്ച മങ്ങി പൂർണാന്ധതയിലേക്ക് നയിക്കുന്ന രോഗമാണ് തിമിരം.മേഘാവൃതം/ക്ഷീരപടലം/മൂടൽമഞ്ഞ്/മങ്ങിയ കാഴ്ച
മോശം രാത്രി കാഴ്ച,ലൈറ്റുകൾക്ക് ചുറ്റും ഒരു ഹാലോ (ഗ്ലേയർ) കാണുന്നത്, പ്രത്യേകിച്ച് രാത്രിയിൽ ഹെഡ്‌ലൈറ്റുകൾ നോക്കുമ്പോൾ ബാധിതമായ കണ്ണിൽ ചില കേസുകളിൽ ഇരട്ട ദർശനം,നിറം മങ്ങുന്നത് കാണുന്നു, തെളിച്ചമുള്ള വായനാ വെളിച്ചം ആവശ്യമാണ്,
സൂര്യപ്രകാശത്തോടും ശോഭയുള്ള ലൈറ്റുകളോടും വർദ്ധിച്ചുവരുന്ന സംവേദനക്ഷമത,കണ്ണടകൾക്കുള്ള പതിവ് കുറിപ്പടി മാറ്റങ്ങൾ, എന്നിങ്ങനെ ആണ് ഈ തിമിരം മൂലം ഉണ്ടാവുന്ന അവസ്ഥകൾ , എന്നാൽ ഇത് ചെറുപ്പക്കാരിലും വലിയ പ്രശനം ഉണ്ടാവും എന്നാൽ ഇത് പൂർണമായി മാറ്റി എടുക്കാനും കഴിയും , പല മാർഗ്ഗങ്ങൾ ഉണ്ട് , എന്നാൽ ഇത് നിയന്ത്രിക്കാൻ ഉള്ള വഴി ആണ് ഈ വീഡിയോയിൽ വളരെ നാച്ചുറൽ ആയി താനെ വളരെ വേഗത്തിൽ നമ്മൾക്ക് മാറ്റി ടുക്കാനും കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,
,https://youtu.be/zh4XWJJLaE8