മലയാള സിനിമയിൽ നിന്നും ലഭിച്ച വിലക്ക് നടൻ ഷെയിൻ നിഗം അതുപോലെ ശ്രീനാഥ് ഭാസിയെയും ‘അമ്മ സങ്കടനയും വിലക്കിയിരിന്നു , എന്നാൽ ഇപ്പോൾ അതിൽ പ്രതികരിച്ചു പലരും വന്നത് ആണ് , എന്നാൽ ഈ വിഷയത്തിൽ ഷെയിൻ നിഗം പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത് , എന്ത് സംഭവിച്ചാലും തോറ്റുകൊടുക്കാൻ തയ്യാറല്ല എന്നൊരു വിഷൻ എല്ലാവർക്കും വേണം ബാക്കിയെല്ലാം പടച്ചോന്റെ കയ്യിലാണ്. ആ തന്റേടം നമ്മളുടെ ഉള്ളിൽ എപ്പോളും ഉണ്ടാകണം. ഒരു പരിധിയിൽ കൂടുതൽ നമ്മൾ ചിന്തിക്കരുത്, ചിന്തിച്ചാൽ ഒരു അന്തവും കാണില്ല ഷെയിൻ പറയുന്നു.ചിന്തിച്ചു വിഷമിക്കരുത്. ആറുമാസം ഞാൻ കടുത്ത ഡിപ്രെഷനിൽ ആയിരുന്നു. എന്നെ കൂടുതൽ പ്രശ്നത്തിൽ ആക്കിയത് ചിന്തകൾ ആണ്. അവിടുന്ന് ഞാൻ ജീവിക്കുകയാണ്.
ഞാൻ ഇതിൽ നിന്നും എനിക്ക് ബോധം വരികയാണ്. പ്രശ്‌നങ്ങൾക്ക് അതീതമായ ഒരു നമ്മളുണ്ട് നമ്മളിൽ എല്ലാവരിലും. ആ ഒരു സൈലൻസ് ഉണ്ട്അതെല്ലാവരും സൂക്ഷിക്കുക.പടച്ചോൻ എല്ലാം ശരിയാകും അതിൽ ആണെന്റെ വിശ്വാസം, അതിനു മതമില്ല,കളറില്ല, വിവേചനമില്ല, അതിൽ എല്ലാം ഒന്നാണ്. ഒരുദിവസം പോലും ഞാൻ എഴുനേറ്റ് ആർക്കും ഒരു മോശം വരണമെന്ന് ആഗ്രഹിച്ചിട്ടില്ല. ഞാൻ കാരണം ഒരാൾക്ക് നന്മ ഉണ്ടാകാൻ ആണ് കൂടുതൽ ആഗ്രഹിച്ചിട്ടുള്ളത് എന്നാൽ അതിനേക്കാൾ നമ്മൾ നമ്മൾ അല്ലാതാവുന്ന അവസ്ഥ വരും. നമ്മൾ ഒന്നാണ് ഷെയിൻ നിഗം പറയുന്നു. ഇത് തന്നെ ആണ് പ്രേക്ഷകരും ആരാധകരും ഏറ്റെടുക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,