ഇന്ത്യൻ ചലച്ചിത്ര നടനും പിന്നണി ഗായകനും ചലച്ചിത്ര നിർമ്മാതാവുമാണ് ദുൽഖർ സൽമാൻ പ്രധാനമായും മലയാളചലച്ചിത്രരംഗത്താണ് അദ്ദേഹം പ്രവർത്തിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാ ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. സൂപ്പർ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനായ ഇദ്ദേഹം പർഡ്യൂ സർവകലാശാലയിൽ നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം നേടി. അഭിനയരംഗത്തെത്തുന്നതിനു മുമ്പ് ബിസിനസ് മാനേജരായി ജോലി ചെയ്തു. ഇന്ന് മലയാളത്തിന്റെ യൂത്ത് ഐക്കോൺ തന്നെ ആണ് ദുൽഖുർ . പക്ഷെ മലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ദുൽഖുറിന്റെ പദവി , പാൻ ഇന്ത്യയിൽ തന്നെ മികച്ച ഒരു നടൻ തന്നെ ആണ് ദുൽഖുർ ,
തമിഴ് , തെലുങ്ക് ഹിന്ദി . എന്നി ഭാഷകളിൽ ഹിറ്റുകൾ ആണ് സമ്മാനിച്ചിരിക്കുന്നത് , ഒരു വലിയ ആരാധകർ താനെ അന്യ ഭാഷയിലും ഉണ്ട് , എന്നാൽ ദുൽഖുർ നിരന്തരം സിനിമകൾ ചെയ്യുന്നില്ല , പഴയ കാലങ്ങളിൽ മോഹൻലാലും മമ്മൂട്ടിയും സിനിമയോട് കാണിച്ച സ്നേഹം ഒന്നും പുതുതലമുറയിൽ ഉള്ള ആരും കാണിക്കുന്നില്ല , എന്ന് പറയുന്നു , കുറുപ്പ് എന്ന തിയേറ്റർ ഹിറ്റ് ചിത്രത്തിന് ശേഷം മലയാളത്തിൽ മറ്റൊരു ചിത്രവും ചെയ്തിട്ടില്ല , എന്നാൽ ഇനി വരാൻ പോവുന്നത് കിങ് ഓഫ് കൊത്ത എന്ന ചിത്രം ആണ് , എന്നാൽ ദുൽഖുർ സൽമാന് സിനിമ അത്ര പ്രധാനമല്ലാതെ മാറാനുള്ള കാരണം എന്താണ് എന്നു ചോദിക്കുകയുന്നു പ്രേക്ഷകർ കൂടുതൽ അറിയാൻ വീഡിയോ കാണുക ,