ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ സമയസമയത്ത് രാശി മാറുകയും നക്ഷത്രം മാറുകയും ചെയ്യാറുണ്ട്. ശനി നീതിയുടെ ദേവനാണ് അതുകൊണ്ടുതന്ന കർമ്മത്തിനനുസരിച്ച് ഫലം നൽകും. 30 വർഷത്തിന് ശേഷം 2023 . ഇനി 2023 മാർച്ച് 15 ന് ശനി നക്ഷത്രം മാറി ശതഭിഷ നക്ഷത്രത്തിൽ പ്രവേശിക്കും. ജ്യോതിഷത്തിൽ വളരെ ശുഭകരമായി കണക്കാക്കുന്ന 30 വർഷത്തിനു ശേഷം സംഭവിക്കുന്ന ശനിയുടെ ഈ സ്ഥാനമാറ്റം മഹാഭാഗ്യ രാജയോഗം സൃഷ്ടിക്കുന്നു. ഇതിലൂടെ ഈ രാശികളിലുള്ള ആളുകൾക്ക് വളരെ വലിയ ഗുണങ്ങൾ ലഭിക്കും മഹാഭാഗ്യ രാജയോഗം മിഥുന രാശിക്കാർക്ക് ധൈര്യം വർദ്ധിപ്പിക്കും. 60 വയസ്സുവരെ ഈ നക്ഷത്ര കാർക്ക് രാജയോഗം തന്നെ ആയിരിക്കും , പൂർവ്വിക സ്വത്തുക്കളിൽ നിന്നും നിങ്ങൾക്ക് പ്രയോജനമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സ്നേഹവും സന്തോഷവും വർദ്ധിക്കും.
ആകസ്മികമായി പണം ലഭിക്കും. ബിസിനസുകാർക്ക് കിട്ടില്ലെന്ന് വിചാരിച്ച പണം കിട്ടും. വരുമാനം വർദ്ധിക്കും.വിദേശ യാത്ര പോകാണ് സാധ്യത. വ്യവസായികൾക്ക് വിദേശത്ത് നിന്ന് നേട്ടമുണ്ടാകും. ഈ സമയം വിദ്യാർത്ഥികൾക്കും വളരെ നല്ലതായിരിക്കും. വലിയ വിജയം നേടാനാകും. പുതിയ വീട്,കാർ എന്നിവ വാങ്ങാണ് യോഗം. സാമ്പത്തിക നേട്ടവും പുരോഗതിയും നൽകും. ബിസിനസുകാർക്ക് വലിയ ഒരു ഓർഡർ ലഭിക്കും. ഈ സമയം ഉദ്യോഗാർത്ഥികൾക്ക് പ്രമോഷനും ഇൻക്രിമെന്റും നൽകും. തൊഴിൽ രഹിതർക്ക് തൊഴിൽ ലഭിക്കും.എന്നാൽ ഏതെല്ലാം നക്ഷത്രക്കാർക് ആണ് ഇങ്ങനെ രാജയോഗം വന്നു ചേരുന്നത് എന്നു അറിയാൻ വീഡിയോ കാണുക ,
https://youtu.be/GQswodIH4Nk