ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാമത്തെ സീസൺ നാലാമത്തെ ആഴ്ചയിലേക്ക് കടക്കുകയാണ്. പതിവിനു വിപരീതമായി മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും ഏറെ സർപ്രൈസുമായി ബുധനാഴ്ച മോഹൻലാൽ വീട്ടിൽ എത്തിയിരുന്നു. മോഹൻലാലിനൊപ്പം ഒരു അതിഥി കൂടി ഉണ്ടായിരുന്നു. സംവിധായകൻ ഒമർ ലുലു. ബിഗ് ബോസ് അഞ്ചാം സീസണിലെ രണ്ടാമത്തെ വൈൽഡ് കാർഡ് എൻട്രിയായി വീടിനകത്തേക്ക് പ്രവേശിച്ചിരിക്കുകയാണ് ഒമർ ലുലു.കാവി മുണ്ടും ഷർട്ടുമണിഞ്ഞ് വളരെ ലളിതമായ വസ്ത്രം ധരിച്ചാണ് ഒമർ വേദിയിലെത്തിയത്. മുണ്ടും മടക്കി കുത്തി വീടിനകത്തേക്ക് കയറി പോയ ഒമറിന്റെ നീക്കങ്ങൾ ആരെ ടാർഗറ്റ് ഓരോ ഗെയിം കളിക്കുന്നതിലും കണ്ടതും ആണ് ,
എന്നാൽ ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ വസ്തു നശിപ്പിച്ചു എന്ന പേരെങ്കിൽ ഒമർ ലുലു പുറത്താകും എന്നതും പറയുന്നു , ബിഗ് ബോസ്സിൽ അടി ബഹളം തന്നെ ആണ് ഈ ആഴ്ചയിലും അടിയും മറ്റും ആണ് നടകുന്നത് വാക്കുതർക്കത്തിൽ തുടങ്ങി അവസാനം അടിയിൽ ആണ് ഇത് അവസാനിച്ചത് , ടാസ്കിന്റെ തുടക്കത്തിൽ തന്നെ അടിയും ബഹളവും ആയിരുന്നു , ശാരീരികം ആയും മാനസികമായും എല്ലാവരും തളരുകയും ചെയ്തു , നീണ്ട പോരാട്ടത്തിന് ഒടുവിൽ ആണ് ബീറ്റാ ടീം ജയിക്കുന്നതു , എന്നാൽ ഇത് എല്ലാം ആണ് ഇപ്പോൾ ബിഗ് ബോസ്സിൽ നടന്നുകൊണ്ടിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,