തമിഴ് ചിത്രം സൂര്യ സിരുത്തൈ ശിവ ചിത്രത്തിന്റെ പേരും ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോയും പുറത്തുവിട്ടു. സൂര്യ 42 എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേര് നൽകിയിരുന്നത്. ‘കങ്കുവ’ എന്നാണ് ചിത്രത്തിന് പേര് നൽകിയിക്കുന്നത്. സൂര്യ ചിത്രത്തിൽ അഞ്ച് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. പത്ത് ഭാഷകളിലായി ത്രീഡിയിലാണ് ചിത്രം പുറത്തിറക്കുക. സൂര്യയുടെ കരിയറിലെ നാൽപ്പത്തിരണ്ടാമത്തെ ചിത്രമാണിത്. യുവി ക്രിയേഷൻസ് സ്റ്റുഡിയോ ഗ്രീൻ എന്നിവയാണ് ചിത്രത്തിന്റെ ബാനർ. വംശി പ്രമോദും കെ ഇ ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം 2024ൽ പ്രദർശനത്തിന് എത്തും.
ദിഷ പഠാനിയാണ് ചിത്രത്തിൽ നായിക. പ്രേക്ഷകരും ആർത്തകരും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം ആണ് ഇത് , എന്നാൽ ഈ ചിത്രത്തിന്റെ ടീസറിന് മലയാളത്തിൽ ഇറങ്ങുമ്പോൾ വോയിസ് ഓവർ നൽക്കുന്നത് മമ്മൂട്ടി ആണ് എന്നാണ് പറയുന്നത് , മലയാളത്തിന് മമ്മൂട്ടി , തമിഴ് കമൽഹാസൻ , തെലുങ്ക് പ്രഭാസ് , കണ്ണടക്ക് റിഷാബ് ഷെട്ടിയും , ഹിന്ദിക്ക് അക്ഷയ് കുമാറും ആണ് ശബ്ദം നൽക്കുന്നത് , ചിത്രത്തിന് ടീസർ ഉടൻ റിലീസ് ചെയ്യും എന്നും പറയുന്നു , ശബ്ദം കൊണ്ട് വളരെ മികച്ചത് തന്നെ ആണ് മമ്മൂട്ടി , എന്നാൽ നിരവധി ചിത്രങ്ങൾക്ക് ആണ് മമ്മൂട്ടി ശബ്ധം നൽകിയിരിക്കുന്നത് , എന്നാൽ ഇത് എല്ലാം മലയാള സിനിമ പ്രേക്ഷകർക്ക് ഇരട്ടി ആവേശം തന്നെ ആണ് ലഭിച്ചിരിക്കുന്നത് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,