ദുൽഖുർ മോഹൻലാൽ നേർക്കുനേർ എത്തുമോ ഓണം റിലീസ് ചിത്രങ്ങൾ ഇങ്ങനെ

മലയാള സിനിമകൾ എല്ലാം വലിയ ഒരു തിരിച്ചു വരവ് തന്നെ ആണ് നടത്തുന്നത് , ഈ ഓണത്തിന് ഏതാണ് സാധ്യതയില്ലാത്ത ഒരു സിനിമ ആണ് ജിത്തു ജോസഫ് സംവിധാനം ചെയ്യാൻ ഇരിക്കുന്ന റാം , പ്രേക്ഷകർ വളരെ വലിയ പ്രതീക്ഷയിൽ ഇരിക്കുന്ന ഒരു ചിത്രം ആണ് ഇത് , രണ്ടു ഭാഗങ്ങൾ ആയി ഒരുക്കാൻ ഇരിക്കുന്ന ചിത്രം ആണ് ഇത് , ചിത്രത്തിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ് ട്യൂണേഷ്യയിൽ ആണ് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത് , എന്നാൽ നിലവിലെ റിപോർട്ടുകൾ അനുസരിച്ച റാം എന്ന ചിത്രം ഓണത്തിന് തിയേറ്ററിൽ ഏതു , തമിഴ് നായികാ തൃഷ ആണ് നായിക വേഷം ചെയുന്നത് ,

എന്നാൽ അതിനു പിന്നാലെ മലയാളത്തിൽ എത്തുന്ന ആക്ഷൻ ത്രില്ലെർ ചിത്രം ആണ് ദുൽഖുർ സൽമാൻ നായകനാവുന്ന കിംഗ് ഓഫ് കൊത്ത എന്ന ചിത്രവും ഓണത്തിന് ഏതു എന്ന വാർത്തകൾ ആണ് വരുന്നത് , ഇരു ചിത്രങ്ങളും നേർക്കുനേർ തന്നെ ആണ് എത്തുന്നത് , വളരെ വലിയ ആവേശത്തിൽ താനെ ആണ് ഓരോ പ്രേക്ഷകനും , മാസ്സ് സിനിമകൾ തന്നെ ആണ് ഓണം റിലീസ് ആയി ഇറങ്ങുന്നത് , 5 ഭാഷകളിൽ വലിയ ഒരു റിലീസ് തന്നെ ആണ് കിംഗ് ഓഫ് കൊത്ത എന്ന ചിത്രം , എന്നാൽ റാം ക്ലാഷ് റിലീസ് ചെയ്യാൻ എത്തിയാൽ വലിയ ഒരു പോരാട്ടം തന്നെ ആണ് നടക്കുക , ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →