റെനീഷ-റിനോഷ് തമ്മിലടി കാരണം ഇങ്ങനെ

മലയാളം ബി​ഗ് ബോസ് അഞ്ചാം സീസണിൽ ഗംഭീര മത്സരങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത് , എന്നാൽ ഷോയിൽ പലരും ബഹളങ്ങളും അടിയും മറ്റും ഉണ്ടാവാറുള്ളത് ആണ് , എന്നാൽ അതിലെ മത്സരാത്ഥികൾ ആയ റെനീഷ-റിനോഷ് തമ്മിലടിആയ വാർത്തകൾ ആണ് പുറത്തു വരുന്നത് , എന്നാൽ അക്കെ രണ്ടു തവണ മാത്രം ആണ് മത്സര വേദിയിൽ പൊട്ടിത്തെറിച്ചതായി കണ്ടത് , എന്നാൽ ഇപ്പോൾ വീണ്ടും താരം പൊട്ടിത്തെറിച്ചു എന്ന വാർത്തകളും വരുന്നു ,

മിഷൻ എക്സ് എന്ന് പേരിട്ടിരിക്കുന്ന വീക്കിലി ടാസ്കിൽ ആദ്യ ഘട്ടം കഴിഞ്ഞതിനു പിന്നാലെ ആണ് റിനോഷ് വീണ്ടും ശംബ്ദം ഉയർത്തിയത് ഗെയിം കളിക്കുമ്പോൾ കള്ളത്തരം കാണിക്കില്ല എന്നു പറയുകയാണ് താരം , എന്നാൽ അതിനു പ്രതികരിച്ച റെനീഷക്ക് ആണ് ഇങ്ങനെ മറുപടി നൽകിയത് , പിന്നീട് പല മോശം വാക്കുകളും താരം പറഞ്ഞിരുന്നു , എന്നാൽ ഈ കാര്യത്തിൽ വ്യക്തമായ കാര്യങ്ങൾ പറയുകയും ക്ഷമ ചോദിക്കുകയും ആണ് റിനോഷ് ചെയ്തത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →