മമ്മൂട്ടിക്ക് തിരിച്ചുവരവ് മലയാള സിനിമയിലൂടെ സാധിക്കുമോ

മലയാള സിനിമാപ്രേക്ഷകരുടെ എല്ലാമെല്ലാമായ താരങ്ങളിലൊരാളാണ് മമ്മൂട്ടി. വില്ലത്തരത്തിലൂടെയായിരുന്നു അദ്ദേഹം സിനിമാജീവിതം തുടങ്ങിയത്. ഏത് തരത്തിലുള്ള കഥാപാത്രമായാലും അങ്ങേയറ്റത്തെ പ്രയത്‌നമാണ് അദ്ദേഹം നടത്താറുള്ളത്. യുവതാരങ്ങളെ വെല്ലുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ കുതിപ്പ്. കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് അദ്ദേഹം. നിരവധി സിനിമകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ വിമർശിച്ചവർ പോലും കൈയ്യടിയുമായി എത്തിയിരുന്നു.പ്രമേയത്തിലെ വ്യത്യസ്തതയാണ് എന്നും അദ്ദേഹത്തെ ആകർഷിക്കുന്നത്. നാളുകൾക്ക് ശേഷം തെന്നിന്ത്യൻ ഭാഷകളിലെല്ലാം അദ്ദേഹം നിറഞ്ഞുനിൽക്കുകയാണ്. എന്നാൽ കഴിഞ്ഞ വർഷം എല്ലാ സിനിമകളും മികച്ച വിജയം തന്നെ ആണ് മമ്മൂട്ടി നേടിയെടുത്തത് എന്നാൽ ഈ വർഷം മമ്മൂട്ടിക്ക് കാലിടറിയിരിക്കുകയാണ് ,

2023 ൽ എല്ലാം തകിടം മറിഞ്ഞിരിക്കുകയാണ് , തുടർച്ചയായ പരാജയം തന്നെ ആണ് വന്നുകൊണ്ടിരിക്കുന്നത് , എന്നാൽ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഏജന്റ് എന്ന ചിത്രം വലിയ ഒരു പരാജയം തന്നെ ആയിരുന്നു , എന്നാൽ അങിനെ ഈ വർഷം റിലീസ് ചെയ്ത ചിത്രങ്ങൾ എല്ലാം യാതൊരു വിധത്തിലുള്ള ബോക്സ് ഓഫീസിൽ വിജയവും നേടിയിരുന്നില്ല , എന്നാൽ ഇനിയുള്ള സിനിമകൾ ആണ് പ്രതീക്ഷ വെക്കുന്നത് , ജിയോ ബേബി സംവിധാനം ചെയുന്ന കാതൽ എന്ന ചിത്രം ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →