മമ്മൂട്ടിയെ കിളവനെന്നു വിളിച്ചു അഭാമാനിച്ച നടി

തന്റെ അഭിനയ ജീവിതത്തിന്റെ 50 വർഷങ്ങളും പിന്നിട്ട് ഇപ്പോഴും ഇന്ത്യൻ സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളായി വിലസുകയാണ് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ ഇത്രയും കാലത്തെ അഭിനയ ജീവിതത്തിന് ഇടയിൽ അദ്ദേഹം കെട്ടിയാടാത്ത വേഷങ്ങൾ ഇല്ലെന്ന് തന്നെ പറയാം.അതേ പോലെ മലയാളത്തിൽ മാത്രമല്ല ഹിന്ദിയും തമിഴും കന്നഡയും തെലുങ്കും മറാത്തിയും ഉൾപ്പടെയുള്ള മറ്റ് ഇന്ത്യൻ ഭാഷകളിലും അദ്ദേഹം ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അദ്ദേഹം അഭിനയിച്ച ഏറ്റവും പുതിയ തെലുങ്ക് ചിത്രം ഏജന്റ് ലോകമെമ്പാടുമുള്ള തിയ്യറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ഇപ്പോൾ.

തെന്നിന്ത്യൻ സിനിമയിലെ ഒട്ടുമിക്ക സൂപ്പർ നടിമാരും കത്രീന കൈഫ്, തബു, ഐശ്വര്യ റായ് അടക്കമുള്ള ബോളിവുഡ് താരസുന്ദരിമാരും എല്ലാം അദ്ദേഹത്തിന് ഒപ്പം ഇകതിനോടകം നായികമാരായി അഭിനയിച്ചു കഴിഞ്ഞു. എന്നാൽ ബോളിവുഡിലെ സൂപ്പർ നടി ഒരിക്കൽ മലയാളത്തിന്റെ ഈ മെഗാസ്റ്റാറിനെ അപമാനിച്ച സംഭവം പ്രശസ്ത സിനിമ നിരൂപകൻ പല്ലിശ്ശേരി ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. എന്നാൽ അത് തന്നെ ആണ് ഇപ്പോൾ ചർച്ചകൾ സോഷ്യൽ മീഡിയയിലൂടെ നടക്കുന്നത് , മലയാളി നടി മമ്മൂട്ടിയെ കിളവനെന്നു വിളിച്ചു പരിഹസിച്ചു എന്നാണ് പറയുന്നത് , ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →