ബാബുരാജിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ലഹരി ഉപയോഗം മലയാള സിനിമയിൽ

ഷെയ്ൻ നിഗത്തിനെതിരെയും ശ്രീനാഥ്‌ ഭാസിക്ക് എതിരെയും നിർമ്മാതാക്കളുടെ സംഘടന അടക്കം നിസഹകരണം പ്രഖ്യാപിച്ചതിൽ രണ്ട് വശമുണ്ടെന്ന് നടൻ ബാബുരാജ്. താര സംഘടനയായ അമ്മയുടെ ഭാരവാഹിയായ ബാബുരാജ് ഒരു അഭിമുഖത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത് . സിനിമ സങ്കടന തന്നെ ആണ് ഇവരെ വിലക്കിയത് , ഈ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ തന്നെ ആയിരുന്നു നടത്തിയിരുന്നത് , . ഷെയ്ൻ നിഗത്തിൻറെ വിഷയത്തിൽ രണ്ട് വശങ്ങളുണ്ട്. എന്നാൽ ഷെയ്ൻ നിഗത്തിൻറെ വിഷയം എനിക്ക് അവതരിപ്പിക്കാൻ കഴിഞ്ഞില്ല. ഷെയ്ൻറെ ഭാഗത്ത് നിന്നും ഒരു മെയിൽ അവിടെ ചെന്നതോടെ ഞങ്ങൾക്ക് പലതും പറയാൻ ഉണ്ട് എന്നും ബാബു രാജ് പറയുന്നു , എന്നാൽ ഇപ്പോളും പല പ്രീയമുഖ സിനിമ താരങ്ങളും ലഹരി ഉപയോഗിക്കുന്നു എന്നും അത് ആരെല്ലാം ആണ് എന്നു ഉള്ള തെളിവുകൾ തങ്ങളുടെ കൈയിൽ ഉണ്ട് എന്നും ആണ് ബാബു രാജ് പറയുന്നത് ,

റെയ്ഡിന് ഇടയിൽ എയർ പോർട്ടിലും ആഡംബര ഹോട്ടലിലും വെച്ച് പിടിക്കുന്നവർ തിരക്കി അന്വേഷിച്ചാൽ ചെന്ന് എത്തുന്നത് പ്രമുഖ താരങ്ങളുടെ അടുത്ത് ആയിരിക്കും ഏതാനും പറയുന്നു താരം , എന്നാൽ പണ്ട് കാലത്തും സിനിമയിൽ ലഹരി ഉപയോഗിച്ചിരുന്നു എന്നാൽ അതിനു ഒരു മറയും നെറിയും ഉണ്ടായിരുന്നു എന്നും എന്നാൽ ഇപോൾ അതിനു ഒരു മറയും ഇല്ലാതെആയി എന്നും ആണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →