ഈ വർഷം കേരളത്തിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ മൗത് പബ്ലിസിറ്റി വഴി വിജയായിച്ച ചിത്രങ്ങൾ ആണ് കൂടുതൽ ബോക്സ് ഓഫീസിൽ വലിയ സാമ്പത്തിക വിജയം നേടിയ ചിത്രങ്ങൾ , എന്നാൽ അതിൽ ഒരു സിനിമ ആയിരുന്നു ഉണ്ണിമുകുന്ദൻ നായകനായ മാളിക്കപ്പുറം എന്ന ചിത്രം , എന്നാൽ ഇപ്പോൾ ആ ചരിത്രം ആവർത്തിച്ചു കൊണ്ട് ജൂഡ് ആന്റണിയുടെ 2018 എന്ന സിനിമ വളരെ വലിയ ഒരു വിജയം ആയി മാറുകയും ചെയ്തു , വലിയ മൗത് പുബ്ലിസിറ്റിയോടെ ആണ് ബോക്സ് ഓഫീസിൽ വിജയം ഉറപ്പിച്ചത് . കേരള ജനത ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ച 2018ലെ മഹാപ്രളയം പ്രമേയമാക്കി ജൂഡ് ആൻറണി ജോസഫ് സംവിധാനം ചെയ്ത ‘2018 എവരിവൺ ഈസ് എ ഹീറോ’ എന്ന സിനിമയ്ക്ക് നിറഞ്ഞ കൈയ്യടി നൽകി കേരളത്തിലെ സിനിമാ പ്രേമികൾ.
തിയേറ്ററുകളിലെത്തിയ സിനിമയ്ക്ക് ആദ്യ പ്രദർശനം മുതൽ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ചിത്രം കണ്ടിറങ്ങിയ പ്രമുഖരടക്കമുള്ള സിനിമാപ്രേമികൾ ചിത്രത്തെയും അണിയറ പ്രവർത്തകരെയും അഭിനന്ദിച്ച് രംഗത്തെത്തി.കാവ്യാ ഫിലിം കമ്പനി, പി.കെ പ്രൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജൂഡ് ആന്റണി ജോസഫ്, അഖിൽ. പി. ധർമജൻ എന്നിവർ ചേർന്നാണ് , എന്നാൽ ഈ രണ്ടു ചിത്രങ്ങളും മമ്മൂട്ടി ആണ് ലോഞ്ചിങ് നടത്തിയത് , എന്നാൽ അപ്പോൾ ഈ ചിത്രങ്ങൾ എല്ലാം വലിയ വിജയം ആവും എന്നും പറഞ്ഞത് ആണ് , എന്നാൽ അത് ഇപ്പോൾ യാദ്ര്ത്യം ആയിരിക്കുകയാണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,