കേരളം നേരിട്ട പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ 2018 എവരിവൺ ഈസ് ഹീറോ’ തിയേറ്ററുകളിൽ എത്തിയിരിക്കുന്നു. എന്നാൽ ഒരു പ്രളയത്തിന്റ മാത്രമല്ല അതിജീവനത്തിന്റെ കഥ കൂടിയാണ് ചിത്രം പറയുന്നത്. മഴക്കാലങ്ങളിൽ പലഭാഗങ്ങളിലും ഒറ്റപ്പെട്ട വെള്ളപ്പൊക്കം ഉണ്ടാവാറുണ്ടെങ്കിലും 2018ലുണ്ടായ പ്രളയം കേരളത്തെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായ ഒന്നായിരുന്നു. അത്തരമൊരു മഹാദുരന്തത്തിൽ നിന്ന് കരകയറുക എന്നത് ദൈർഘ്യമേറിയതും കഠിനവുമായ ഒരു പ്രക്രിയ തന്നെയായിരുന്നു. ഈ ചിത്രം വലിയ ഒരു വിജയം തന്നെ ആണ് ഉണ്ടാക്കിയത് ,
ബോക്സ് ഓഫീസിൽ വലിയ ഒരു വിജയം തന്നെ ആണ് നേടിയത് , എന്നാൽ ഇപ്പോൾ പുതിയ ഒരു പ്രൊജക്റ്റ് വിവരം പുറത്തു വിട്ടിരിക്കുകയാണ് താരം , മമ്മൂട്ടിയെ വെച്ച് ഒരു ചിത്രം ഒരുക്കാൻ ഇരിക്കുന്നു എന്ന വാർത്തകൾ ആണ് പുറത്തു വരുന്നത് , എന്നാൽ ഈ കാര്യം വർഷങ്ങൾക്ക് മുൻപ്പ് വെളിപ്പെടുത്തിയത് ആണ് , എന്നാൽ അത് മമ്മൂട്ടി നായകനാവുന്ന സിനിമ ആയിരുന്നില്ല പകരം നിവിൻ പൊളി ആണ് നായകവേഷത്തിൽ എത്തുന്നത് , എന്നാൽ ഈ സിനിമയെ കുറിച്ചുള്ള ചർച്ചകൾ നടത്തിവരുകയും ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,