സോഷ്യൽ മീഡിയയിൽ സജീവം ആയ ഒരു താരം ആണ് മമ്മൂട്ടി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു ചിത്രം ആണ് മമ്മൂട്ടിയുടെ , ഇപ്പോൾ വലിയ രീതിയിൽ തന്നെ ആണ് ഈ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് , എന്നാൽ ഏറ്റവും പുതിയ ലുക്ക് പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്തു , കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ ചർച്ച ചെയുന്നത് മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയെ കുറിച്ച് തന്നെ ആണ് , ബസൂക്ക എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിലൂടെ മമ്മൂട്ടി തന്റെ പുതിയ അവതാരവുമായി പ്രേക്ഷകരെ ആകർഷിക്കാൻ ഒരുങ്ങുകയാണ്.
ഗായത്രി അയ്യരും അഭിനയിക്കുന്ന ‘ബസൂക്ക’ സംവിധാനം ചെയ്യാൻ ഡീനോ ഡെന്നിസ് എത്തിയിരിക്കുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്കും അണിയറപ്രവർത്തകർ പുറത്തുവിട്ടു. കറുത്ത വസ്ത്രം ധരിച്ച്, മമ്മൂട്ടി സദസ്സിനു നേരെ പുറംതിരിഞ്ഞ് നിൽക്കുന്നു, ചുറ്റും തോക്കുകൾ ചൂണ്ടിയ ആളുകൾ. ഏന്നാൽ ഈ ചിത്രം ഉടൻ ചിത്രം ചിത്രീകരണം ആരംഭിക്കും എന്നും പറയുന്നു , എന്നാൽ വലിയ ആവേശത്തിൽ തന്നെ ആണ് ഓരോ പ്രേക്ഷകനും , എന്നാൽ മമ്മൂക്കയുടെ ഈ ചിത്രത്തിന് പലവിധത്തിലുള്ള കമന്റുകൾ ആണ് വന്നിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക