2018ൽ കേരളം അതിജീവിച്ച മഹാപ്രളയം ആസ്പദമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് 2018 എന്ന ചിത്രം വളരെ മികച്ച ഒരു അഭിപ്രയം താനെ ആണ് നേടിക്കൊണ്ടിരിക്കുന്നത് , . ടൊവീനോ തോമസ്,, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, അപർണ ബാലമുരളി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, അജു വർഗീസ്, നരേൻ, ലാൽ, തൻവി റാം, ഗൗതമി നായർ, ശിവദ നായർ, കലൈരാസൻ, ഷെബിൻ ബെൻസൺ എന്നിവരാണ് മറ്റു താരങ്ങൾ. ജൂഡ് ആന്റണിയും അഖിൽ പി ധർമജനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. 2020ലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം.
തുടക്കത്തിൽ 2403 ഫീറ്റ് എന്നായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ. പിന്നീട് പേര് മാറ്റി 2108 എവരിവൺ ഈസ് എ ഹീറോ എന്നാക്കി മാറ്റുകയായിരുന്നു. എന്നാൽ മമ്മൂട്ടി ആയിരുന്നു ഈ ചിത്രം ലോഞ്ചിങ് ചെയ്തത് എന്നാൽ ആ സമയത് പറഞ്ഞ കാര്യം ആണ് ഇപ്പോൾ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു , മമ്മൂട്ടി പറഞ്ഞ കാര്യങ്ങൾ എല്ലാം ഇപ്പോൾ വീണ്ടും അവധിച്ചിരിക്കുകയായാണ് , ചിത്രം വലിയ വിജയം ആവും എന്ന് മമ്മൂട്ടി പറഞ്ഞത് പോലെ തന്നെ ആണ് ഉണ്ടായതു , ബോക്സ് ഓഫീസിൽ വലിയ ഒരു വിജയം തന്നെ ആണ് നേടിയത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,