ക്യൂട്ട് ലുക്കിൽ ഹണി റോസ്, തരംഗമായി പുതിയ ഫോട്ടോഷൂട്ട്

ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ മലയാള സിനിമ ലോകത്തേക്ക് ചുവടുവച്ചു നടിയാണ് ഹണി റോസ്, നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നടി അന്യ ഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സൂപ്പർ താരങ്ങളുടെ നായികയായും അഭിനയിച്ച നടിക്ക് നിരവധി ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഹണി റോസിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.