മെയ് മാസത്തിൽ ഓരോ റേഷൻ കാർഡിനും വിതരണം ഇങ്ങനെ

സംസ്ഥാനത്തെ റേഷൻ കടകൾ ഈ മാസം 28 വരെ അടച്ചിടാൻ തീരുമാനം. ഇ പോസ് മെഷീനിലെ സാങ്കേതിക തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ നടപടി. 29 മുതൽ റേഷൻ വിതരണം ചെയ്യുക ഷിഫ്റ്റ് അടിസ്‌ഥാനത്തിലായിരിക്കും. ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 5 വരെ നീട്ടും. സെർവർ തകരാർ പരിഹരിക്കാൻ രണ്ട് ദിവസം ആവശ്യമാണെന്ന് NIC അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് 2023 ഏപ്രിൽ 27, 28 തിയിതികളിൽ റേഷൻകടകളുടെ പ്രവർത്തനം പൂർണ്ണമായും നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്ന് പറയുന്നു , എന്നാൽ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് മാസവും നടക്കും എന്നും പറഞ്ഞിരുന്നു , മെയ് 8 മുതൽ റേഷൻ കടകൾ എല്ലാം രാവിലെയും വൈകുനേരങ്ങളും പ്രവർത്തിക്കും , ആദ്യമായി aay മഞ്ഞ കാർഡിന് ,

30 കിലോ അറിയും മൂന്ന് കിലോ ഗോതമ്പും സൗജന്യം ആയി ലഭിക്കുകയും ചെയ്യും , രണ്ടു പാക്കറ്റ് ആട്ട , 6 രൂപ നിരക്കിലും ഒരു കിലോ പഞ്ചസാര , 21 രൂപ നിരക്കിലും ലഭിക്കും , പിങ്ക് കാർഡ് ഉടമകൾക്ക് മൂന്ന് കിലോ അരി ഒരു കിലോ ഗോതമ്പു , പൊതു വിഭാഗം റേഷൻ കാർഡ് ഉടമകൾക്ക് കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി നാലു രൂപ നിരക്കിൽ ലഭിക്കും , എന്നിങ്ങനെ ആണ് ലഭിക്കുന്നത് , 2023 ഏപ്രിൽ മെയ് ജൂൺ , മാസത്തെ കാലയളവിലേക്ക് ഓരോ കാർഡ് ഉടമകൾക്കും അനുവദനീയം ആയ മണ്ണെണ്ണ ലഭിക്കും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →