2018 എന്ന സിനിമ ബോക്സ് ഓഫീസിൽ എല്ലാ റെക്കോർഡുകളും തകർത്ത് മുന്നേറുകയാണ്. സിനിമ തിയേറ്ററുകളിൽ എത്തുംവരെ നേരിടേണ്ടിവന്ന പ്രതിബന്ധങ്ങളെ കുറിച്ച് നിർമാതാക്കളിലൊരാളായ വേണു കുന്നപ്പിള്ളി വിശദീകരിച്ചു. മനസ്സിനെ വിഷമിപ്പിക്കുന്നതും നിരാശപ്പെടുത്തുന്നതുമായ എത്രയോ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. പലപ്പോഴും പൊട്ടിത്തെറിയും വാഗ്വാദങ്ങളുമുണ്ടായപ്പോൾ ഈ സിനിമയിലേക്ക് വന്നതിൽ താൻ പശ്ചാത്തപിച്ചിട്ടുണ്ടെന്ന് വേണു കുന്നപ്പിള്ളി പറഞ്ഞു. എന്നാൽ ഈ ചിത്രം വളരെ മികച്ച ഒരു വിജയം തന്നെ നേടുകയും ചെയ്തു ,
ആദ്യ സിനിമ ആയ മാമാങ്കം എന്ന ചിത്രത്തിലൂടെ ആണ് മലയാള സിനിമയിലേക്ക് വരുന്നത് ആദ്യ ചിത്രം തന്നെ പരാജയം ആയിരുന്നു എന്നാൽ പിന്നീട് വന്ന മാളിക്കപ്പുറം എന്ന ചിത്രം മികച്ച ഒരു വിജയം നേടുകയും ചെയ്തു , 55 കോടി രൂപ ആണ് മാമാങ്കം എന്ന ചിത്രത്തിന് മുടക്കിയത് എന്നും അതിന്റെ പകുതി പോലും തിരിച്ചു പിടിക്കാൻ കഴിഞ്ഞില്ല എന്നും പറയുന്നു , എന്നാൽ തന്റെ ആദ്യ സിനിമയെ കുറിച്ചും ഇപ്പോളത്തെ വിജയ ചിത്രത്തെ കുറിച്ചും പറയുകയാണ് , വേണു കുന്നപ്പിള്ളി , കൂടുതൽ അറിയാൻ വീഡിയോ കാണുക ,