ലഹരിക്ക് അടിമയായി പല്ലുകൾ പൊടിഞ്ഞുപോയ നടന്റെ പേര് ടിനി ടോം പറഞ്ഞത് കേട്ടോ

മലയാള സിനിമ നടൻ ടിനി ടോം കഴിഞ്ഞ ദിവസം നടത്തിയ ഒരു വെളിപ്പെടുത്തൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച നേടുന്നത് ലഹരിക്ക് അടിമയായി പല്ലുകൾ പൊടിഞ്ഞുപോയ നടന്റെ പേര് ടിനി ടോം വെളിപ്പെടുത്തണമെന്ന് സംവിധായകൻ എം.എ. നിഷാദ്. ആ നടന്റെ പേര് ടിനി ടോം പൊതുസമൂഹത്തിനു മുന്നിൽ പറഞ്ഞില്ലെങ്കിൽപോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടുത്ത് പറയണമെന്നും അതിനുള്ള മനക്കരുത്ത് കാണിക്കണെന്നും എം.എ നിഷാദ് പറഞ്ഞു.കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയിലായിരുന്നു സിനിമയിലെ ലഹരി ഉപയോ​ഗത്തെക്കുറിച്ച് ടിനി ടോം പരാമർശം നടത്തിയത്.

ലഹരിക്ക് അടിമയായ ഒരു നടനെ ഈയിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകൾ പൊടിഞ്ഞു തുടങ്ങി. ലഹരി ഉപയോഗിക്കുന്നതു കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നു പലരും പറയുന്നു. എന്നാൽ ഇത് തന്നെ ആണ് സോഷ്യൽ ലോകം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നതും , പലതരത്തിലുള്ള കമന്റുകൾ ആണ് സോഷ്യൽ മീഡിയയിലൂടെ താരത്തിന് നേരെ വരുന്നത് , എന്നാൽ ആരാണ് അത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല, ഈ കാര്യങ്ങൾ എല്ലാം ചോദിച്ചു കൊണ്ട് തന്നെ ആണ് പലരും വരുന്നത് ,എന്നാൽ പല സിനിമ താരങ്ങളും സംശയത്തിന്റെ നിഴലിൽ തന്നെ ആണ്, കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →