മലയാള സിനിമ പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു തിയേറ്റർ അനുഭവം തന്നെ ആണ് 2018 എന്ന സിനിമ മലയാള സിനിമ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത് , തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന 2018 എന്ന സിനിമയുടെ സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. മലർവാടി ആർട്സ് ക്ലബ്, തട്ടത്തിൻ മറയത്ത് എന്നീ സിനിമകളിൽ വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ആയി ആണ് ജൂഡ് ആന്റണി ജോസഫ് തന്റെ സിനിമ കരിയർ ആരംഭിച്ചത്. ശേഷം രണ്ട് ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത ജൂഡ് ആന്റണി ജോസഫ്, 2014-ൽ ‘ഓം ശാന്തി ഓശാന’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചു. എന്നാൽ ആ ചിത്രങ്ങൾക്ക് എല്ലാം പിന്നാലെ ആണ് ഇങനെ ഒരു ചിത്രം നിർമ്മിച്ചത് , നാലാമത്തെ സിനിമയാണ് 2018
ഇതിനിടെ അഭിനേതാവ് എന്ന നിലയിലും ജൂഡ് ആന്റണി ജോസഫ് തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. എന്തുതന്നെയായാലും, കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായ 2018-ലെ പ്രളയത്തിന്റെ കഥ പറഞ്ഞ ചിത്രമായ ‘2018’, ജൂഡ് ആന്റണി ജോസഫ് എന്ന സംവിധായകന്റെ കരിയറിലെ ഒരു വലിയ ചിത്രം തന്നെ ആയി മാറിയിരിക്കുകയാണ് 2018 എന്ന മലയാള ചിത്രം , മികച്ച ഒരു കളക്ഷനും മികച്ച അഭിപ്രയം, തന്നെ ആണ് സിനിമക്ക് വന്നുകൊണ്ടിരിക്കുന്നത് , എന്നാൽ ഇപ്പോൾ മോഹൻലാലും ജൂഡ് ആന്റണിയും ചേർന്ന് ഒരു ചിത്രം ഒരുക്കാൻ ഇരിക്കുന്നു എന്ന വാർത്തകൾ ആണ് വരുന്നത് , എന്നാൽ ഇത് എല്ലാം വലിയ ചർച്ച ആവുകയും ചെയ്‌തിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,