വണ്ണം കുറയ്ക്കാൻ പാടുപെടുന്ന പോലെ തന്നെയാണ് വണ്ണം കൂട്ടാനും കഷ്ടപ്പെടുന്നത്. വണ്ണം കൂടാൻ വേണ്ടി വാരിവലിച്ച് ഭക്ഷണം കഴിക്കുന്നവരെ നമ്മൾ ധാരാളം കണ്ടിട്ടുണ്ട്. എന്നാൽ, വണ്ണം കൂട്ടാൻ ഇനി ആരും ഒരുപാട് കഷ്ടപ്പെടേണ്ട. വെറും പത്ത് ദിവസംകൊണ്ട് വണ്ണം കൂട്ടാൻ ഒരു എളുപ്പ മാർഗമുണ്ട്. ഒരു കാര്യം അറിയുക വണ്ണം വെക്കുക എന്നത് ആരോഗ്യ ലക്ഷണം അല്ല, മറിച്ച് ചുറുചുറുക്കും ഉന്മേഷവുമൊക്കെയാണ് നല്ല ആരോഗ്യ ലക്ഷണം.ശരീര വണ്ണം തീരെയില്ലാത്തവരുടെ വിഷമം മാറ്റാൻ ഇതാ പ്രകൃതിയിൽ നിന്ന് തന്നെയുള്ള ചില ഔഷധക്കൂട്ടുകൾ പരീക്ഷിക്കാം. ക്ഷയം ഉള്ളവരും പാരമ്പര്യമായി മെലിഞ്ഞവരും തടിക്കില്ല എന്നത് ഒരു തെറ്റായ കാര്യമാണ്. അടുക്കളയിൽ നിന്നും ആണ് ആരോഗ്യം. അപ്പോൾ തടി കൂടാനുള്ള ആദ്യ ഔഷധം അവിടെ നിന്നുള്ള ഭക്ഷ്യ വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കം.
വളരെ പെട്ടാണ് തന്നെ നമ്മളുടെ ശരീര ഭാരം വർധിക്കുകയും ചെയ്യും ആരോഗ്യ പരമായ നേട്ടം തന്നെ ആണ് ഇതിലൂടെ നമ്മൾക്ക് ലഭിക്കുന്നത് , ഇതിനായി ശരീര പുഷ്ടിയുണ്ടാകും എന്നുള്ള പരസ്യങ്ങൾക്കു പുറകേ പോയി അവസാനം അനാരോഗ്യവും അസുഖങ്ങളും വിളിച്ചു വരുത്തുന്ന പലരുമുണ്ട്. ആരോഗ്യകരമായ വഴികൾ തേടുന്നതാണ് എപ്പോഴും നല്ലത്. എങ്ങനെയെങ്കിലും പെട്ടന്ന് കുറച്ച് വണ്ണം വെച്ചാൽ മതിയെന്ന് വിചാരിച്ച് കണ്ണിൽ കണ്ടതെല്ലാം വാരി വലിച്ച് കഴിക്കരുത്. ഫാസ്റ്റ് ഫുഡും പിസ്സയും മറ്റ് ജങ്ക് ഫുഡുകളുമൊക്കെ പരമാവധി ഒഴിവാക്കുക. എന്നാൽ ഇവയൊന്നും വല്ലപ്പോഴും കഴിക്കുന്നതിൽ തെറ്റില്ല. ശീലമാക്കരുതെന്നു മാത്രം.തടിയുടെ കാര്യത്തിലായും. ശരീരത്തിന് തടിയും ആരോഗ്യവും വയ്ക്കാനുളള ഒറ്റമൂലികൾ അല്ല, പൊതുവേ ചെയ്യാവുന്ന ചില കാര്യങ്ങളുമുണ്ട്. എന്നാൽ അത് എന്തെല്ലാം ആണ് എന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,