കേരളം കരയ്ക്കെ ഞെട്ടിച്ച ഒരു സംഭവം തന്നെ ആയിരുന്നു കഴിഞ്ഞ ദിവസം താനൂരിൽ ബോട്ടപകടത്തിൽ പെട്ട് മരിച്ചത് ,ജീവൻ പൊലിഞ്ഞ 22 പേരുടെ ജീവൻ ആണ് നഷ്ടം ആയതു. ഉള്ളാൾ ഈ കാര്യത്തിൽ വളരെ അതികം ദുഃഖത്തിൽ തന്നെ ആയിരുന്നു എല്ലാവരും , അതേസമയം മരിച്ചവരുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച തുക 10 ലക്ഷമാണ്. കൂടാതെ ചികിത്സയിലുള്ളവരുടെ മുഴുവൻ ചികിത്സാചെലവും സർക്കാർ വഹിക്കും.താനൂരിൽ പൂരപ്പുഴ അറബിക്കടലിലേക്കുചേരുന്ന ഭാഗത്താണ് മെയ് 7 ഞായറാഴ്ച്ച വൈകിട്ടോടെ കേരളം വിറങ്ങലിച്ച അപകടമുണ്ടായത്. നാൽപതോളം ആളുകളാണ് ബോട്ടിൽ ഉണ്ടായിരുന്നത്.
എട്ടുപേരെ ആദ്യം രക്ഷപ്പെടുത്തിയിരുന്നു. അപകടം ഉണ്ടാക്കിയ അറ്റ്‌ലാന്റിക്ക് ബോട്ടിനെക്കുറിച്ച് നേരത്തെ ആളുകൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട് രൂപ മാറ്റം വരുത്തിയാണ് വിനോദ സഞ്ചാരത്തിന് ഉപയോഗിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്. കെട്ട് അഴി എന്ന ഭാഗത്താണ് അപകടംനടന്നത്. സംഭവത്തിൽ ഒരു കുടുംബത്തിലെ 11 പേർ മരിച്ചിരുന്നു. എന്നാൽ ഈ ദുഃഖത്തിൽ പല പ്രമുഖരും പങ്കു ചേർന്നതും ആണ് ,മലയാള സിനിമ നടൻ മമ്മൂട്ടി ഈ വിഷയത്തിൽ ദുഃഖം അറിയിക്കുകയും ചെതിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,