2018 നന്നായി എടുത്ത നുണ പടം ഡോ. പി.എസ് ശ്രീകല പറഞ്ഞവാക്കുകൾ

2018 സിനിമക്ക് വിമർശനം ആയി ps ശ്രീകല സോഷ്യൽ മീഡിയയിൽ എത്തി , കേരളം നേരിട്ട പ്രളയം പ്രമേയമാക്കി ജൂഡ് ആന്തണി ജോസഫ്സം വിധാനം ചെയ്ത 2018 എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. പ്രേക്ഷകരിൽ നിന്നും മികച്ച അഭിയപ്രായം നേടുമ്പോഴും സിനിമയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള നോളജ് എക്കോണമി മിഷൻ ഡയറക്ടറും എഴുത്തുകാരിയുമായ ഡോ. പി.എസ് ശ്രീകല . സത്യങ്ങൾക്കൊപ്പം ചില വക്രീകരണങ്ങളും ചില മറച്ചുവയ്ക്കലുകളും ചില നുണകളും ചേർത്താണ് സിനിമ ഒരുക്കിയിരിക്കുന്നത് എന്നും ഇത്തരമൊരു സിനിമയ്ക്ക് ആവശ്യമായ ഗവേഷണം നടത്താൻ സംവിധായകൻ തയാറായിട്ടില്ലെന്നും പി.എസ്. ശ്രീകല ഫെയ്സ്ബുക്കിൽ കുറിച്ചു.

പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് കേരളത്തിലെ ജനങ്ങളെ രംഗത്തിറക്കാൻ ‘എന്നാപ്പിന്നെ നമ്മളൊരുമിച്ച് ഇറങ്ങുകയല്ലേ. എന്ന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിയെ, പ്രതിസന്ധിയിൽ പകച്ചുനിൽക്കുന്ന ഒരാളായാണ് സിനിമ അവതരിപ്പിക്കുതെന്ന് കുറിപ്പിൽ പറയുന്നു. എന്നാൽ സിനിമയെ കുറിച്ച് മോശം തന്നെ ആണ് പറയുന്നത് , എന്നാൽ ചിത്രം ഇപ്പോളും മികച്ച രീതിയിൽ തന്നെ ആണ് പ്രഷർശനം നടന്നുകൊണ്ടിരിക്കുന്നത് , മികച്ച ഒരു കളക്ഷനും ചിത്രം നേടി കഴിഞ്ഞു ഈ ചിത്രം കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →