പുലിമുരുകൻ തരംഗം വീണ്ടും 2018 സിനിമ പുലിമുരുകൻ കളക്ഷൻ തകർക്കും

സിനിമ കാണാൻ തിയേറ്ററിൽ ആളുകൾ എത്തുന്നില്ല എന്ന പരാതിയിൽ ആയിരുന്നു തിയേറ്റർ ഉടമകൾ എന്നാൽ അതിനു ഒരു അവസാനം ആയിരിക്കുകയാണ് , 2018 എന്ന മലയാള ചിത്രം , മികച്ച ഒരു പ്രേക്ഷക പ്രതികരണം തന്നെ ആണ് ഈ ചിത്രം നേടിക്കൊണ്ടിരിക്കുന്നത് , വിജയകരമായി മുന്നോട്ട് പോയികൊണ്ടിരിക്കുന്നതും ബോക്സ് ഓഫീസിൽ വലിയ ഒരു വിജയം തന്നെ ആണ് ചിത്രം നേടിയത് , കേരളം 2018 ,ൽ നേരിട്ട പ്രശനം ആണ് ചിത്രം , ആദ്യ വാരാന്ധ്യത്തിൽ മികച്ച ഒരു ഓപ്പണിങ്ങ് താനെന്ന ആണ് ചിത്രം നേടിയത് , ആദ്യ വാരാന്ധ്യം കഴിഞ്ഞിട്ടും തീയേറ്ററിലേക്ക് ആരാധകരെയും പ്രേക്ഷകരെയും ആകർഷിക്കുന്നത് അപൂർവങ്ങളിൽ അപൂർവം ആണ് ,

എന്നാൽ ഈ ചിത്രം പ്രേക്ഷകരെ ആകര്ഷിച്ചുകൊണ്ടിരിക്കുകയാണ് , എന്നാൽ ഇത്തരത്തിൽ മലയാള സിനിമയിൽ സംഭവിച്ചിട്ടുള്ളത് മോഹൻലാൽ ചിത്രം പുലിമുരുകൻ എന്ന ചിത്രം ആണ് , തിയേറ്റർ ഉടമകളും ട്രേഡ് അണലിസ്റ്റുകളും പറയുന്നു , ചിത്രം ഇതുവരെ 3 .95 കോടി രൂപ ആണ് ചിത്രം ആദ്യ ആഴ്ചയിൽ നേടിയെടുത്തത് , ഞെട്ടിപ്പിക്കുന്ന കണക്കുകൾ ആണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്, ആദ്യ 5 ദിവങ്ങളിൽ കേരളത്തിൽ നിന്നും മാത്രം ചിത്രം 17 കോടി രൂപക്ക് മുകളിൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →