മോഹൻലാൽ ഇന്ന് മുതൽ വാലിബൻ സംഘത്തിൽ ചേരും ആവേശത്തിൽ പ്രേക്ഷകർ

2018 എന്ന ചിത്രം ബോക്സ് ഓഫീസിൽ മിന്നുന്ന ഒരു പ്രകടനം തന്നെ ആണ് കാഴ്ച വെച്ചിരിക്കുന്നത് എന്നാൽ ഈ ഒരു ചിത്രം മാത്രം പോരാ മലയാള സിനിമയെ രക്ഷപെടുത്താൻ എന്നു പറയുകയാണ് പലരും മോഹൻലാൽ ചിത്രങ്ങൾ തന്നെ വരണം എന്നും പറയുന്നു , എന്നാൽ മാത്രം ആണ് തീയേറ്ററുകൾക്ക് ഒരു തിരിച്ചുവര ഉണ്ടാവു എന്ന രീതിയിൽ പല പരാമർശങ്ങളും വരുന്നു , മോഹൻലാൽ ചിത്രത്തെ കുറിച്ച് തന്നെ ആണ് തിയേറ്റർ ഉടമകളാലും പറയുന്നത് , മോഹൻലാൽ ഇന്ന് മുതൽ വാലിബൻ സംഘത്തിൽ തുടരും എന്നും പറയുന്നു , മോഹൻലാൽ ലിജോ ജോസ് ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂൾ മെയ് രണ്ടാം വാരത്തിൽ ചെന്നൈയിൽ ആരംഭിച്ചിരുന്നു ,

ജപ്പാനിലെ അവധി ആഘോഷങ്ങൾക്ക് ശേഷം മോഹൻലാൽ തിരിച്ചു എത്തി എന്നും പറയുന്നു , എന്നാൽ അത് തെളിയിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ സജീവം ആണ് , ചെന്നൈയിൽ 40 ദിവസം ചിത്രീകരണം ഉണ്ടാവും എന്നാണ് പറയുന്നത് , വലിയ ഒരു മുതൽ മുടക്കിൽ തന്നെ ആണ് ഈ ചിത്രംഒരുക്കുന്നത് , മറ്റു മറുനാടൻ ഭാഷകളിലും ചിത്രം ഒരുക്കുന്നതും എന്നും പറയുന്നു , ജോൺ ആൻഡ് മേരി ക്രീയേറ്റീവിന് ഒപ്പം മാക്സ് ലാബ് സിനിമാസ് , എന്നിവർ ചേർന്ന് ആണ് ചിത്രം നിർമിക്കുന്നത് , ആമേൻ എന്ന ചിത്രത്തിന് ശേഷം പിസ് റഫീഖ് തിരക്കഥ ഒരുക്കുന്ന ചിത്രം ആണ് ഇത് , മികച്ച ഒരു താര നിരത്താൻ ഈ ചിത്രത്തിൽ ഉണ്ട് കുടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →