മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാൾ ആണ് നവ്യ എന്നാൽ ഇപ്പോൾ സിനിമയിൽ വീണ്ടും സജീവം ആവാൻ ഒരുങ്ങുകയാണ് താരം , കുറച്ചു കാലം സിനിമ ജീവിതത്തിൽ നിന്നും മാറിനിന്ന ഒരു താരം ആയിരുന്നു , കഴിഞ്ഞ വർഷം ഒരുത്തി എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവ് താനെന്ന ആണ് നടത്തിയത് , ധാരാളം സിനിമകൾ ചെയ്ത സമയമുണ്ട്. പക്ഷേ, ഇപ്പോൾ കുടുംബവും നൃത്തവുമൊക്കെ പ്രധാനമാണ്. അതിനൊപ്പം നല്ല സിനിമകളും ചെയ്യണം. അങ്ങനെ ഇഷ്ടപ്പെട്ട് ചെയ്തതാണ് ‘ജാനകി ജാനെ’ എന്നും നവ്യ പറഞ്ഞു.
എന്നാൽ താരത്തിന്റെ മടങ്ങി വരവിൽ വലിയ ആവേശം തന്നെ ആണ് ആരാധകരും എന്നാൽ ഇപ്പോൾ തനിക് സോഷ്യൽ മീഡിയയിൽ നിന്നും ഉണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് താരം , താരത്തിന്റെ സോഷ്യൽ മീഡിയയിൽ തരാം പോസ്റ്റ് ചെയുന്ന ചിത്രങ്ങൾക്ക് എല്ലാം മോശം കമന്റുകൾ ഇട്ടു എന്ന പരാതിയും ആയി ആണ് തരാം രംഗത്ത് വന്നത് , “വീട്ടുകാരെ ചീത്ത വിളിച്ചു,”ഞാനെന്ത് തെറ്റ് ചെയ്തു എന്നാണ് നവ്യ ചോദിക്കുന്നത് , എന്നാൽ ഇതിനെ കുറിച്ച് ആണ് താരം സംസാരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക , https://youtu.be/JZkntTH8Ej0