മോഹൻലാലും വിജയ് സേതുപതിയും ഒന്നിക്കാൻ ആഗ്രഹിച്ചു സേതു പതിപറഞ്ഞതു കേട്ടോ

മലയാളികളുടെ അഹങ്കാരമാണ് മോഹൻലാൽ. വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ എന്നും ഓർത്തുവയ്ക്കാൻ ഒരുപിടി മികച്ച സിനിമകളാണ് അദ്ദേഹം സമ്മാനിച്ചു കഴിഞ്ഞത്. ഇന്നും തന്റെ അഭിനയപാടവത്തിലൂടെ മലയാളികളെ അമ്പരപ്പിക്കുന്ന മോഹൻലാലിനെ കുറിച്ച് തമിഴ് നടൻ വിജയ് സേതുപതി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. മോഹൻലാൽ ഇതിഹാസമാണെന്ന് പറഞ്ഞ വിജയ് സേതുപതി, അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാനിരുന്നതാണെന്നും എന്നാൽ ഡേറ്റ് പ്രശ്നം കാരണം അത് നടന്നില്ലെന്നും പറയുന്നു. ഒരു യുട്യൂബ് ചാനലിന് നൽകിയ പഴയൊരു അഭിമുഖത്തിൽ ആയിരുന്നു സേതുപതിയുടെ പ്രതികരണം. കേരളത്തിലും എനിക്ക് ഒത്തിരി ആരാധകരുണ്ട്. അവരുടെ മെസേജുകൾ എനിക്ക് കിട്ടാറുമുണ്ട്. അവർ എന്നെ വളയധികം സനേഹിക്കുന്നു.

വളരെ കുറച്ച് മലയാള സിനിമകൾ മാത്രമെ ഞാൻ കണ്ടിട്ടുള്ളൂ. തന്മാത്ര എനിക്ക് ഒത്തിരി ഇഷ്ടമാണ്. എന്നാണ് മോഹൻലാലിനെ കുറിച്ച് പറയുന്നത് , . ഭ്രമരവും. വളരെ മികച്ച നടനാണ് മോഹൻലാൽ സർ. അദ്ദേഹവുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഒരുമിച്ച് ഒരു സിനിമ ചെയ്യാനിരുന്നതാണ്. പക്ഷേ ഡേറ്റ് കാരണം മിസ്സായി പോയി. അദ്ദേഹം ഇതിഹാസമാണ് എന്നാണ് പറഞ്ഞത് , സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ തന്നെ ആണ് നടക്കുന്നത് , അതേസമയം, മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം. https://youtu.be/Sh-gwK2SyyY

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →