ബിഗ് ബോസ് മലയാളം സീസൺ 5ലെ കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാളാണ് സംവിധായകനാണ് അഖിൽ മാരാർ. തുടക്കം മുതൽ മികച്ച ഗെയിം പ്ലാനോടെ ഹൗസിനകത്ത് കളിക്കുന്ന അഖിലിന് മികച്ച സപ്പോർട്ടാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. എന്നാൽ ഇതിനിടയിൽ നിരവധി വിമർശനങ്ങളും അഖിലിനെതിരെ ഉയർന്നു വരുന്നുണ്ട്. മുൻ സീസണില മത്സരാർത്ഥിയായിരുന്ന റോബിൻ രാധാകൃഷ്ണനെ പോലെയാണ് അഖിൽ ഹൗസിനകത്ത് പെരുമാറാൻ ശ്രമിക്കുന്നത് എന്നാണ് ഏറ്റവും കൂടുതൽ ഉയർന്നുവന്ന ആരോപണം. കൂടാതെ നന്നായി സംസാരിക്കാൻ അറിയുന്ന അഖിൽ ഹൗസിനകത്ത് സംസാരിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നും വിമർശനങ്ങളുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഒരു ദിവസം 10,000രൂപയാണ് അഖിലിന് ബിഗ് ബോസ് ഹൗസിനകത്ത് നിന്നും ലഭിക്കുന്ന പ്രതിഫലം.
എന്നാൽ ബിഗ് ബോസിൽ നിന്നും പുറത്താവാണ് സാധ്യത വളരെ കൂടുതൽ ആണ് അഖിൽ മാരാർക്ക് ഉള്ളത് , മത്സരത്തിനിടയിൽ ഉള്ള അടിയും മറ്റും ആണ് അഖിലിനെ രോക്ഷാകുലൻ ആകുന്നത് , പല തവണ അഖിലിനെ വേണിങ് ചെയ്തതും ആണ് , എന്നാൽ അത് ഒന്നും മൈൻഡ് ചെയ്യാതെ ആണ് അഖിൽ ഈ മത്സരവേദികളിൽ അടി ഉണ്ടാക്കുന്നത് , അഖിൽ പുറത്തു പോവൂ എന്ന് തന്നെ ആണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക