പൃഥ്വിരാജ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽകുന്നത് തനിക്ക് എതിരെ ഉണ്ടായ വ്യാജവാർത്തയ്ക്ക് എതിരെ ശക്തമായ നിയമനടപടി ഉണ്ടാവു എന്നു തന്നെ ആണ് പറയുന്നത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറോട് സ്വീകരിച്ച നടപടികൾക്ക് പിഴ ആയി 250000 രൂപ അടച്ചു എന്നും മറുനാടൻ മലയാളി എന്ന പേരിലുള്ള യൗറ്റുബെർക്ക് എതിരെ ആണ് പൃഥ്വിരാജ് പരാതി നൽകിയത് ആരോപണം തീർത്തും അസത്യവും അടിസ്ഥാന രഹിതവും ആണ് എന്നും പറയുന്നു , എന്നാൽ ഈ ചാനലിന് എതിരെ ശക്തമായ നിയമനടപടികൾ ആരംഭിക്കും എന്നും ആണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിലൂടെ പറഞ്ഞത് ,
കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് 25 കോടിരൂപ പിഴയടച്ചു എന്ന വ്യാജവാർത്തയ്ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് നടൻ പൃഥ്വിരാജ്. അപ്പോൾ അതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജിൻറെ നിർമ്മാണ പങ്കാളിയും നിർമാതാവുമായ ലിസ്റ്റിൻ സ്റ്റീഫൻ. പൃഥ്വിരാജ് പിഴയടച്ചതിന് തെളിവ് എന്തെങ്കിലും ഉണ്ടോ എന്നാണ് ലിസ്റ്റിൻ ചോദിക്കുന്നത്. ഇഡിയും ഇൻകം ടാക്സും വന്നാൽ അവർക്ക് നൽകാനുള്ള രേഖകളും കയ്യിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വ്യാജ വാർത്തക്ക് എതിരെ സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് പൃഥ്വിരാജ് കൂടുതൽ അറിയാൻ വീഡിയോ കാണുക