തെന്നിന്ത്യൻ ചലച്ചിത്രനടിയാണ്. മീന എന്ന വിളിപ്പേരിലാണ് മീന ദുരൈരാജ് അറിയപ്പെടുന്നത്. തമിഴ് ചലച്ചിത്രങ്ങളിൽ ബാലനടിയായിട്ടായിരുന്നു മീനയുടെ തുടക്കം. തുടർന്ന് എല്ലാ തെന്നിന്ത്യൻ ഭാഷകളിലും മീന അഭിനയിക്കുകയുണ്ടായി. ഉദയനാണ് താരം , ഫ്രണ്ട്സ്, ദൃശ്യം എന്നീ മലയാളചിത്രങ്ങൾ സാമ്പത്തിക നേട്ടം ഉണ്ടാക്കിയ ചിത്രങ്ങളാണ്. ഷൈലോക്ക് എന്ന ചിത്രത്തിൽ മികച്ച അഭിനയം കാഴ്ച വച്ചു .മലയാളചിത്രങ്ങളിലേ മീനയുടെ അഭിനയം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.ഷൈലോക്ക് എന്ന ചിത്രത്തിൽ മികച്ചഅഭിനയമാണ് താരം കാഴ്ചവെച്ചത്. സാന്ത്വനം എന്ന സിനിമയായിരുന്നു മീനയുടെ മലയാളത്തിലെ ആദ്യ ചിത്രം.
എന്നാൽ ഇപ്പോൾ തന്റെ മകളെ കുറിച്ച് സംസാരിക്കുകയാണ് ഒരു അഭിമുഖത്തിൽ മീന ഇപ്പോൾ . വിജയ് നായകനാക്കി അറ്റ്ലി സംവിധാനം ചെയ്ത ചിത്രത്തിൽ മീനയുടെ മകൾ അഭിനയത്തിലേക്ക് കടന്നു വന്നത് , മികച്ച പ്രതികരണം ആണ് ചിത്രത്തിന് നേടിയത് , നിവിടെയും അഭിനയത്തിന് മികച്ച അഭിപ്രായം തന്നെ ആയിരുന്നു , ഉണ്ടായിരുന്നത് , എന്നാൽ മകളെ കുറിച്ചുള്ള ചോദ്യത്തിനു മറുപടി ആണ് മീന പറയുന്നത് , എന്നാൽ അഭിനയത്തേക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നത് പഠനത്തിന് ആണ് എന്നും മീന പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,