ബസൂയകയിൽ ഞെട്ടടിക്കാൻ ഒരുങ്ങി മമ്മൂട്ടി

മലയാളത്തിലെ മെഗാ സ്റ്റാർ മമ്മൂട്ടി ഇപ്പോൾ സിനിമകൾ ചെയുന്ന കാര്യത്തിൽ വളരെ അതികം ശ്രെധ നൽകി കഴിഞ്ഞു ,മികച്ച സിനിമകൾ മാത്രം ആണ് ഇപ്പോൾ തിരഞ്ഞു എടുക്കുന്നത് , എന്നാൽ ഇപ്പോൾ പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ഡീനോ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി മിഥുൻ മുകുന്ദൻ സംഗീത സംവിധാനം നിർവഹിക്കുന്നു.കലാസംവിധാനം – അനീസ് നാടോടി, എഡിറ്റിങ്ങ് – നിഷാദ് യൂസഫ്. മമ്മൂട്ടിക്കൊപ്പം ഗൗതം മേനോൻ,

ഷൈൻ ടോം ചാക്കോ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം ഗൗതം മേനോൻ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഈ മാസം ആരംഭിച്ചതും ആണ് വലിയ ഒരു പ്രതീക്ഷ തന്നെ ആണ് ഈ ചിത്രത്തിന് ഉള്ളത് വളരെ വലിയ മുതൽ മുടക്കിൽ തന്നെ ആണ് ചിത്രം ഒരുക്കുന്നതും , ആക്ഷന് പ്രാധാന്യമുള്ള ചിത്രം തന്നെ ആണ് ഇത് , എന്നാൽ ഈ ചിത്രം മലയാള പ്രേക്ഷകർക്ക് മുന്നിൽ മികച്ച ഒരു ചിത്രം തന്നെ ആയി തീരുകയും ചെയ്യും , വളരെ അതികം വ്യത്യസ്തമായ ഒരു കഥാപാത്രത്തെ ആണ് ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →