രണ്ടുപേർക്കും ഇത് അഭിമാനപ്രശ്നം ഒപ്പത്തിന് ഒപ്പം ദിലീപും ദുൽഖറും

മലയാള സിനിമ പ്രേക്ഷകർ വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് മലയാളത്തിലെ ദിലീപ് , ദുൽഖുർ എന്നിവരെ ചിത്രങ്ങൾക്ക് ആയി കാത്തിരിക്കുന്നത് , എന്നാൽ ഈ വർഷം ഇരുവരുടെയും ചിത്രം ഉണ്ടാവും എന്നു തന്നെ ആണ് പ്രതീക്ഷ , ദിലീപ് സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിക്കുന്ന, ദിലീപിന്റെ നൂറ്റി നാൽപ്പത്തിയെട്ടാമത്തെ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ മെയ് 8 മുതൽ കട്ടപ്പനയിലും പരിസരപ്രദശങ്ങളിലുമായി ആരംഭിച്ചു. ദിലീപ് വെള്ളിയാഴ്ച സെറ്റിൽ ജോയിൻ ചെയ്തു. അൻപതിലധികം ദിവസം നീണ്ടുനിൽക്കുന്ന ഈ ഷെഡ്യൂളോടെ ചിത്രീകരണം പൂർത്തിയാക്കും. ഈ ഷെഡ്യൂൾ ഒരു വ്യത്യസ്ഥ കാലഘട്ടം ആയിട്ടാണ് ചിത്രീകരിക്കുക എന്ന് രചയിതാവും സംവിധായകനുമായയ രതീഷ് രഘുനന്ദൻ പറഞ്ഞു.

എന്നാൽ അതുമാത്രം അല്ല ബാന്ദ്ര എന്ന ചിത്രവും വലിയ പ്രതീക്ഷ നൽക്കുന്ന ഒരു ചിത്രം തന്നെ ആണ് , ആക്ഷന് പ്രാധാന്യം നൽകിയ ഒരു ചിത്രം ആണ് , ദിലീപ് ഇന്നേവരെ ചെയത ഒരു ചിത്രം തന്നെ ആണ് , നിരവധി താരങ്ങൾ ആണ് ഈ ചിത്രത്തിൽ ഉള്ളത് , എന്നാൽ അതെ സമയം, ദുൽഖുർ സൽമാൻ നായകനാവുന്ന കിംഗ് ഓഫ് കോതയും ഈ വർഷം റിലീസ് ചെയ്യും എന്ന പ്രതീക്ഷയിൽ ആണ് ഈ ചിത്രവും ആക്ഷന് പ്രാധാന്യം നൽകുന്ന ഒരു ചിത്രം തന്നെ ആണ് , നിരവധി ഭാഷകളിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത് ,പാൻ ഇന്ത്യയിൽ തന്നെ റിലീസ് ചെയ്യാൻ ആണ് തീരുമാനം, എന്നാൽ ഇരു ചിത്രങ്ങളും കോടികളുടെ സിനിമാക്കളി തന്നെ ആണ് , മികച്ച ഒരു വിജയം തന്നെ ആണ് ഇരു ചിത്രങ്ങളും പ്രതിക്ഷിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →