മോഹൻലാലിനൊപ്പം ആന്റണിവർഗീസ് ഒന്നിക്കുന്ന സിനിമ വരുന്നു

മലയാള സിനിമയിൽ നിരന്തരം വലിയ വിവാദങ്ങൾ ആണ് ഉണ്ടാവുന്നത് , എന്നാൽ ഈ അടുത്ത് ഉണ്ടായതു കഴിഞ്ഞ ദിവസം നടന്ന ആന്റണി വർഗീസിനെ കുറിച്ച് ജൂഡ് ആന്റണി പറഞ്ഞ വാക്കുകൾ തന്നെ ആണ് , എന്നാൽ ഈ പ്രശനങ്ങൾ താനെ ആണ് സിനിമ മേഖലയിൽ നിറഞ്ഞു നിൽക്കുന്നത് , എന്നാൽ ഇരുവരും ഇതിനെ കുറിച്ച് പ്രതികരിച്ചു കഴിഞ്ഞതും ആണ് , എന്നാൽ ആന്റണി വർഗീസിന്റെ rdx എന്ന ചിത്രം ആണ് ഇനി റിലീസ് ചെയ്യാൻ ഉള്ളത് , എന്നാൽ അതിനു ശേഷം ആന്റണി വർഗീസ് ഒരു ഗംഭീര ചിത്രത്തിന് ഒരുങ്ങുന്നു മോഹൻലാൽ നായകനാവുന്ന ചിത്രത്തിൽ ആന്റണി ഏതു എന്നും പറയുന്നു ,

ടിനു പാപ്പച്ചൻ മോഹൻലാൽ എന്നിവർ ഒന്നിക്കുന്ന ചിത്രത്തെ കുറിച്ച് താനെ ആണ് , ഏമ്പുരാൻ എന്ന ചിത്രത്തിന് ശേഷം ആണ് ടിനു പാപ്പച്ചൻ ചിത്രത്തിൽ ഒന്നിക്കുന്നത് , എന്നാൽ ഈ ചിത്രത്തിൽ ആന്റണിയും ഒന്നിക്കും എന്നും പറയുന്നു , എന്നാൽ ഈ ചിത്രം താനെ ആണ് എല്ലാവരും പ്രതീക്ഷിച്ചു ഇരിക്കുന്നത് , എന്നാൽ ഈ ചിത്ര ഒരുങ്ങാൻ താമസിക്കുമ്പോൾ മറ്റൊരു പാൻ ഇന്ത്യൻ സിനിമ ഒരുങ്ങാൻ പോവുകയാണ് , മൂന്ന് പാൻ ഇന്ത്യൻ ചിത്രങ്ങൾ തന്നെ ആണ് ഒരുങ്ങാൻ പോവുന്നതും , ഉടൻ തന്നെ ഈ ചിത്രത്തെ കുറിച്ച് കൂടുതൽ അപ്ഡേറ്റുകൾ വരുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →