മലയാള സിനിമാ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലം തന്നെ ആയിരുന്നു എന്നത് എല്ലാവർക്കും അറിയുന്ന ഒരു കാര്യം ആയിരുന്നു വലിയ നഷ്ടങ്ങൾ താനെ ആണ് ചിത്രം നൽകുന്നതും എന്നാൽ ഇപ്പോൾ യുവ താരങ്ങൾ സിനിമയെ തകർക്കുന്നു എന്നും പലരും പറയുന്നു , എന്നാൽ യുവ താരങ്ങൾ എല്ലാം മോശക്കാർ അല്ല എന്നു പറഞ്ഞു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നിർമ്മാതാവ് സജി നന്ത്യാട്ട്. മമ്മൂട്ടിയുടെ മകന് ഒരു അഹങ്കാരവും ഇല്ല. മോഹൻലാലിൻറെ മകൻ 2000 രൂപയുടെ മൊബൈലും കൈയ്യിൽ പിടിച്ചു നടക്കുന്ന പാവം ചെറുക്കൻ ആണ്- ഇവർക്കെതിരെ ഞങ്ങൾ എന്ത് നടപടിയാണ് എടുക്കേണ്ടത് പറയുകയാണ് ,
ടിനി ടോം പറഞ്ഞ കാര്യങ്ങൾ ശരി തന്നെ പുള്ളിയെ ഞാൻ അഭിനന്ദിക്കുന്നുവെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട്. മലയാളസിനിമയിലെ താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താനുണ്ടായ കാരണത്തെ കുറിച്ച് ചാനൽ ചർച്ചയിൽ സംസാരിക്കുകയാണ് അദ്ദേഹം. മലയാള സിനിമയിലെ ചില ടെക്‌നീഷ്യന്മാർ ഇതിന്റെ ഇടയിലുണ്ട്. മലയാള സിനിമയിലെ വനിതകള്ക്കിടയിലും ഈ പറഞ്ഞ സംഭവം ഉണ്ട്. പച്ചക്കല്ലേ ഞാൻ പറയുന്നത്. എനിക്ക് ആരേയും പേടിയില്ല. പരസ്യമായിട്ട് അല്ലെ ഞാൻ പറയുന്നത്. ഇങ്ങനെ ഇത് പറഞ്ഞതിന്റെ പേരിൽ റേഷന്കടയിൽ നിന്നും എന്റെ പേര് വെട്ടിയാൽ വെട്ടട്ടെ- സജി പറഞ്ഞു.ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഇവിടെ നടക്കുന്ന അഴിമതിയും തോന്നിവാസവും ഞങ്ങളുടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വിളിച്ചു പറഞ്ഞില്ലേ. പ്രസിഡന്റ രഞ്ജിത്ത് ആണല്ലോ കാര്യങ്ങൾ വിളിച്ചു പറഞ്ഞത്. എന്നാൽ അതിനെ കുറിച്ച് തന്നെ ആണ് താരം സംസാരിച്ചത് ,