ഇന്നും അവരുടെ ഫോണുകളിൽ മോഹൻലാലിന്റെ സാഗർ ഏലിയാസ് ജാക്കി

കെ. മധുവിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, ജഗതി ശ്രീകുമാർ, അംബിക, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1987-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച ഈ ചിത്രം അരോമ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എസ്.എൻ. സ്വാമി ആണ്. തീയേറ്ററുകൾ എല്ലാം ജന ശകാരം തന്നെ ആയിരുന്നു , എന്നാൽ അന്നത്തെ കാലത്തു കേരളവും മുഴുവൻ മോഹൻലാൽ തരംഗം തന്നെ ആയിരുന്നു ,

രണ്ടു പരാജയങ്ങൾ ഏറ്റുവാങ്ങിയ സംവിധായകൻ എടുത്ത സിനിമ ആയിരന്നു ഇരുപതാം നൂറ്റാണ്ട്, എന്നാൽ ഈ ചിത്രത്തി വില്ലൻ ആയി വരാൻ ഇരുന്നത് ലാലു അലാസ്‌ ആയിരുന്നു പിന്നീട് ആണ് അത് സുരേഷ് ഗോപിയിലേക്ക് എത്തി ചേരുന്നത് . എന്നാൽ അതിനു ശേഷം ചിത്രം മികച്ച ഒരു വിജയം തന്നെ ആയി മാറുകയും ചെയ്തു , എന്നാൽ ഇന്നും എത്രയോ ജനങളുടെ ഫോണിൽ വോൾപേപ്പർ ആയി ഇട്ടിരിക്കുന്നത് മോഹൻലാലിന്റെ ഫോട്ടോ ആണ് , സാഗർ ഏലിയാസ് ജാക്കി യുടെ ഫോട്ടോകൾ തന്നെ ആണ് എല്ലാവരുടെയും ഫോണുകളിൽ ഉള്ളത് എന്നാൽ ഒരു കാലത്തും ഈ ചിത്രത്തെയും ചിത്രത്തിലെ കഥാപാത്രങ്ങളെയും മലയാളികൾ മറക്കില്ല ,.

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →