മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി അണിയറയിൽ ഒരുങ്ങുന്നത് ഒരുപിടി വമ്പൻ ചിത്രങ്ങൾ. മലയാളത്തിലെ സൂപ്പർതാരമായ മോഹൻലാൽ പുതു തലമുറയിലെ സംവിധായകരുമായും കൈകോർത്ത് കൊണ്ട് മുന്നോട്ടു വരുമ്പോൾ അത് മലയാള സിനിമക്കും സിനിമാ പ്രേമികൾക്കും ആരാധകർക്കും വലിയ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്. മോഹൻലാൽ പ്രഖ്യാപിച്ചതും അദ്ദേഹം ചെയ്യുമെന്ന് ഏകദേശം ഉറപ്പായതും അദ്ദേഹം പരിഗണിച്ചു കൊണ്ടിരിക്കുന്നതുമായ ചിത്രങ്ങളിലേക്ക് താനെന്ന ആണ് ഓരോ പ്രേക്ഷകനും നോക്കുന്നത് , വളരെ വലിയ ചിത്രങ്ങൾ തന്നെ ആണ് മോഹൻലാൽ നായകനായി ഒരുങ്ങാൻ ഇരിക്കുന്നത് , മോഹൻലാലിനെ ഏറ്റവും വലിയ പ്രതീക്ഷകളിൽ ഒന്നായ ലിജോ ജോസ് സംവിധാനം ചെയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് ,
വമ്പൻ സെറ്റ് ഇട്ടു തന്നെ ആണ് ചിത്രീകരണം നടക്കുന്നത് , എന്നാൽ ഇനി നിരവധി ചിത്രങ്ങൾ എല്ലാം തിയേറ്ററിൽ റിലീസ് ചെയ്യാൻ ഉണ്ട് , എന്നാൽ തിയേറ്ററിൽ കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രം ആണ് 2018 മികച്ച ഒരു കളക്ഷൻ നേടി എന്ക്കിലും തിയേറ്റർ ഉടമകൾ വമ്പൻ താരാഗയുടെ ചിത്രങ്ങൾ വരണം എന്ന് തന്നെ ആണ് , എന്നാൽ അവർ എടുത്തു പറയുകയും ചെയ്തു മോഹൻലാലിന്റെ ചിത്രങ്ങൾ തന്നെ വരണം എന്നു , എന്നാൽ നിരവധി ചിത്രങ്ങൾ ആണ് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത് , റാം , ഏമ്പുരാൻ. ബറോസ് , എന്നിങ്ങനെ നിരവധി ചിത്രങ്ങൾ ആണ് ഈ ചിത്രങ്ങൾ എല്ലാം തിയേറ്റർ വ്യവസായത്തെ മാറ്റി മരിക്കുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,