മോഹൻലാൽ ആരാധകരെ ഞെട്ടിക്കാൻ ഒരുങ്ങി മോഹൻലാലും സംഘവും

മോഹൻലാൽ നായകനായി അണിയറയിൽ ഒരുങ്ങുന്നത് ഒരുപിടി വമ്പൻ ചിത്രങ്ങൾ ആണ് മലയാള സിനിമ പ്രേക്ഷകരെ ഞെട്ടിക്കുന്ന വാതകൾ തന്നെ ആണ് ഓരോ പ്രേക്ഷകനും പറഞ്ഞു കൊണ്ടിരിക്കുന്നത്. മലയാളത്തിലെ സൂപ്പർതാരമായ മോഹൻലാൽ പുതു തലമുറയിലെ സംവിധായകരുമായും കൈകോർത്ത് കൊണ്ട് മുന്നോട്ടു വരുമ്പോൾ അത് മലയാള സിനിമക്കും സിനിമാ പ്രേമികൾക്കും ആരാധകർക്കും വലിയ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്. മോഹൻലാൽ പ്രഖ്യാപിച്ചതും അദ്ദേഹം ചെയ്യുമെന്ന് ഏകദേശം ഉറപ്പായതും അദ്ദേഹം പരിഗണിച്ചു കൊണ്ടിരിക്കുന്നതുമായ ചിത്രങ്ങളിലേക്ക് താനെന്ന ആണ് ഓരോ പ്രേക്ഷകനും നോക്കുന്നത് , വളരെ വലിയ ചിത്രങ്ങൾ തന്നെ ആണ് മോഹൻലാൽ നായകനായി ഒരുങ്ങാൻ ഇരിക്കുന്നത് , മോഹൻലാലിനെ ഏറ്റവും വലിയ പ്രതീക്ഷകളിൽ ഒന്നായ ലിജോ ജോസ് സംവിധാനം ചെയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് , നടൻ മോഹൻലാൽ പിറന്നാൾ ആഘോഷിക്കുകയാണ്,

അതിനോടനുബന്ധിച്ച് തന്റെ ആരാധകർക്ക് ഒരു വലിയ സർപ്രൈസ് നൽകാൻ അദ്ദേഹം തീരുമാനിച്ചു. എന്ന വാർത്തകളും വരുന്നു , മോഹൻലാലും ആയി അടുത്ത് നിൽക്കുന്നവർ താനെന്ന ആണ് ഈ കാര്യങ്ങൾ പറഞ്ഞതും , അതുകൊണ്ടു തന്നെ ആഘോഷിക്കാൻ പറഞ്ഞിരിക്കുകയാണ് പല പ്രമുഖരും , മലയാള സിനിയമം ഇതുവരെ കണ്ടിട്ടില്ലാത്ത ചിത്രങ്ങൾ ആണ് മോഹൻലാൽ ചിത്രങ്ങൾ എത്താൻ പോവുന്നത് , എന്നാൽ ചിത്രങ്ങൾ ആയി ബന്ധപ്പെട്ട അപ്ഡേറ്റുകളും പുറത്തു വന്നിരുന്നു , എന്നാൽ ഈ വർഷം താനെ മികച്ച ഒരു പിടി ചിത്രങ്ങൾ ഏതു എന്നും പറയുന്നു ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →